ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനമായ ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍ നവംബര്‍ ഒന്ന് മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും,കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കും ഉദ്യാനം തുറന്ന് പ്രവര്‍ത്തിക്കും, 120 ഇനങ്ങളിലായി 150 മില്യണ്‍ പൂക്കളാണ് ഇത്തവണ ഗാര്‍ഡനില്‍ ഒരുക്കിയിരിക്കുന്നത്, ഗള്‍ഫ് മേഖലയില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഇനം പൂക്കളും ഇത്തവണ ഗാര്‍ഡനിലുണ്ട്. പ്രവര്‍ത്തി ദിനങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയും അവധി ദിനങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി 11 മണി വരെയുമായിരിക്കും സന്ദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 55 ദിര്‍ഹവും 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് 40 ദിര്‍ഹവുമാണ് പ്രവേശന ഫീസ്, മൂന്ന് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. എമിറേറ്റ്‌സിന്റെ എയര്‍ബസ്380 പൂക്കളാല്‍ അലങ്കരിച്ചതാണ് ഈ വര്‍ഷത്തെപ്രധാന ആകര്‍ഷണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....