പി.സി. തോമസിനേയും, പി.സി. ജോര്‍ജ്ജിനേയും ഐക്യജനാധിപത്യ മുന്നണിയില്‍ എടുക്കില്ലെന്ന് എം.എം. ഹസന്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ മുന്നണി വിപുലമാക്കാന്‍ ആലോചിക്കുന്നില്ലെന്ന നിലപാടാണ് ഹസന്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് പി.സി. ജോര്‍ജ്ജിന്റെയും ഇപ്പോള്‍ ബിജെപി മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന പി.സി. തോമസിനെയും ഒപ്പം കൂട്ടില്ലെന്ന് ഹസന്‍ വ്യക്തമാക്കിയതോടെ,രണ്ടു പേരുടെയും മുന്നണി പ്രവേശനം ഉടന്‍ ഉണ്ടാകില്ലെന്ന് വ്യക്തമായി. ഇത് ഇരു കൂട്ടരുടെയും രാഷ്ട്രീയ ഭാവിക്ക് കരി നിഴല്‍ വീണിരിക്കുകയാണ്. രണ്ടു നേതാക്കളുടെ രണ്ടു വള്ളത്തിലും ചവിട്ടുന്ന നിലപാടിനുള്ള മുന്നറിയിപ്പാണ് ഹസന്‍ നല്‍കിയത്. ഇരു കൂട്ടരെയും മുന്നണിയില്‍ പ്രവേശിപ്പിക്കുന്നതിനോട് ബഹു ഭൂരിപക്ഷം യുഡിഎഫ് നേതാക്കള്‍ക്കും ഏതിര്‍പ്പാണ്. സ്വന്തം കാര്യം സിന്ദാബാദ് എന്ന നിലപാടാണ് നാളിലുതുവരെ സ്വീകരിക്കുകയെന്ന നിലപാടാണ് എന്നുള്ളതുള്ളതാണ് ഇവരെ വേണ്ട എന്ന തീരുമാനത്തിന് പിന്നില്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....