നിരന്തരമായി ലൈംഗിക ഉപദ്രവം ചെയ്തിരുന്നു ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ രണ്ട് വനിതകള്‍ ഓടിച്ചിട്ടുതല്ലി. ഉത്തര്‍പ്രദേശിലെ ഒരൈ ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷനാണ് ഇത്തരത്തില്‍ സ്ത്രീകളുടെ കൈയുടെ ചൂടറിഞ്ഞത്. ലൈംഗിക ഉപദ്രവത്തിന് പുറമേ അശ്‌ളീല മെസേജുകള്‍ ഫോണിലൂടെ ഇയാള്‍ നിരന്തരം അയച്ചിരുന്നതായും സ്ത്രീ പറയുന്നു. ഒരൈ ജില്ലയിലെ സ്റ്റേഷന്‍ റോഡില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്. കോണ്‍ഗ്രസ് ജില്ലാ അദ്ധ്യക്ഷനായ അനുജ് മിശ്രയെ ആദ്യം ഒരു സ്ത്രീ ഷൂസൂരി അടിക്കുന്നത് വീഡിയോയില്‍ കാണാം. മിശ്ര ഇവരോട് മാപ്പ് ചോദിക്കുന്നുണ്ടെങ്കിലും പൊലീസ് എത്തുന്നത് വരെ മര്‍ദ്ദനം തുടര്‍ന്നു. ഇവരില്‍ ഒരാള്‍ കോണ്‍ഗ്രസില്‍ മുന്‍ ജില്ലാ സെക്രട്ടറിയാണ്. ഇവരെ മിശ്ര സ്ഥാനത്ത് നിന്നും ഒക്ടോബര്‍ 30ന് പുറത്താക്കിയിരുന്നു. മിശ്രയെ കുറിച്ച് ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷനായ അജയ് കുമാര്‍ ലല്ലുവിനോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് വനിതകള്‍ പറയുന്നു. ഝാന്‍സി മുന്‍ എം.പി പ്രദീപ് ജെയിന്‍ ആദിത്യയെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് ചുമതലപ്പെടുത്തി. എന്നാല്‍ പുറത്താക്കപ്പെട്ട യുവതിയുടെ പ്രവര്‍ത്തനം മോശമായതിനാലാണ് പാര്‍ട്ടി സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്ന് മിശ്ര അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....