ദുബായില്‍ മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് അനുവദിച്ചു, ദുബായ് ഹെല്‍ത്ത് അതോറിറ്റിയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. മാസ്‌ക് ധരിക്കുന്നത് മൂലം പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇളവുകള്‍ അനുവദിക്കുക, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അത് തെളിയിക്കുന്ന രേഖകള്‍ ദുബായ് പൊലീസിന്റെ വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനകം അധികൃതര്‍ അപേക്ഷയില്‍ തീരുമാനമെടുക്കും.
ഗുരുതരമായ ത്വക്ക് രോഗമുള്ളവര്‍, മാസ്‌ക്ക് ധരിക്കുമ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെടല്‍, മാസ്‌ക് അലര്‍ജി ഉള്ളവര്‍,വായ്, മൂക്ക്, അതല്ലെങ്കില്‍ മുഖത്ത് അണുബാധ ഉള്ളവര്‍, ആസ്തമ ബാധിതര്‍, മാനസികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍, സൈനസൈറ്റിസ് പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍, എന്നിവര്‍ക്കാണ് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് ലഭിക്കുക. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിനെ ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സ്വയരക്ഷക്ക് മാസ്‌ക് ധരിക്കുന്നതാണ് ഉത്തമമെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഫലപ്രദമാണ് എന്നതിനാല്‍ ദുബായില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ഭീമായ തുകയാണ് പിഴയായി ഈടാക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....