ക്രിക്കറ്ററില്‍ നിന്ന് രാഷ്ട്രീയ നേതാവിന്റെ കുപ്പായമണിഞ്ഞ തേജസ്വി യാദവ് മുതല്‍ നിലവില്‍ യുഎപിഎ കേസില്‍ ജയില്‍വാസമനുഷ്ടിക്കുന്ന ആനന്ത് സിംഗ് വരെയുണ്ട് ബിഹാറില്‍ മത്സരരംഗത്ത്.
'സാമൂഹ്യവിരുദ്ധന്‍' എന്ന് തേജസ്വിയാദവ് തന്നെ വിളിച്ച ആനന്ത് സിംഗിന് തന്റെ പാര്‍ട്ടിയുടെ കീഴില്‍ മത്സരിക്കാന്‍ അവസരം കൊടുത്ത കാഴ്ചയും കണ്ടു.
കുപ്രസിദ്ധ അധോലോക നായകനായ ആനന്ത് സിംഗ് 1976 മുതല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. രാഷ്ട്രീയ നേതാക്കളുടെ പേരില്‍ കേസ് ഉണ്ടാവുക എന്നത് പുതിയ വാര്‍ത്തയല്ല. എന്നാല്‍ ബിഹാറിലെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ള വ്യക്തിയാണ് ആനന്ത് സിംഗ്. ബിഹാറിലെ ബെയൂര്‍ ജയിലില്‍ യുഎപിഎ കേസിനെ തുടര്‍ന്ന് ജയില്‍വാസം അനുഷ്ടിക്കുകയാണ് ആനന്ത്.
ചോട്ടെ സര്‍ക്കാര്‍' എന്ന് അറിയപ്പെടുന്ന 59 കാരനായ ആനന്തിന്റെ പേരിലുള്ളത് 38 കേസുകളാണ്. ഇതില്‍ എട്ട് എണ്ണം കൊലപാതക കേസുകളാണ്. മൊകാമ സീറ്റിലാണ് ആനന്ദ് സിംഗ് മത്സരിക്കുന്നത്. മൂന്ന് തവണ എംഎല്‍എയായിട്ടുള്ള ആനന്ത് സിംഗ് മെകാമ സീറ്റില്‍ നിന്ന് ആദ്യമായി വിജയിക്കുന്നത് 2005ലാണ്.തുടര്‍ന്ന് അറസ്റ്റിലായ ആനന്തിന് ജെഡിയു സീറ്റ് നിഷേധിച്ചു. എന്നാല്‍ സ്വതന്ത്രനായി നിന്ന് മത്സരിച്ച് 18,000 ല്‍ അധികം വോട്ടിന് വിജയിച്ചു ആനന്ത് സിംഗ്. കഴിഞ്ഞ വര്‍ഷം ആനന്ത് സിംഗിന്റെ വസതിയില്‍ നിന്ന് എകെ 47 അടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്ത കേസില്‍ നിലവില്‍ ജയിലിലാണ് ആനന്ത് സിംഗ്. ജയില്‍ അധികൃതര്‍ ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....