കൊല്ലത്ത് കൊവിഡ് ബാധിച്ച സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് മാറ്റി. ജില്ലാ പഞ്ചാത്തിലെ വെളിയം ഡിവിഷനില്‍ മത്സരിക്കുന്ന ബിന്ദു ശ്രീകുമാറിനെയാണ് മാറ്റിയത്. മഹിളാ കോണ്‍ഗ്രസ് നേതാവ് പ്രഭ അനിലായിരിക്കും തല്‍സ്ഥാനത്തേക്ക് മത്സരിക്കുക.കൊല്ലത്ത് ആകെയുള്ള 26 സീറ്റുകളില്‍ 20 എണ്ണത്തില്‍ ആണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്.
ഡിവിഷനും സ്ഥാനാര്‍ത്ഥികളും
കുലശേഖരപുരം- ഷീബ ബാബു
ഓച്ചിറ- ബി.സെവന്തികുമാരി
ശൂരനാട്- അംബിക വിജയകുമാര്‍
കുന്നത്തൂര്‍- ദിനേശ് ബാബു
നെടുവത്തൂര്‍- എസ്.ജയശ്രീ
കലയപുരം- ആര്‍.രശ്മി
തലവൂര്‍- രാധ മോഹന്‍
വെട്ടിക്കവല- ബ്രിജേഷ് ഏബ്രഹാം
കരവാളൂര്‍- ഷിബു ബെഞ്ചമിന്‍
അഞ്ചല്‍- ലത സുനില്‍
കുളത്തൂപ്പുഴ- ഏരൂര്‍ സുഭാഷ്
ചടയമംഗലം- വി.ഒ.സാജന്‍
വെളിനല്ലൂര്‍- എസ്.എസ്.ശരത്
നെടുമ്പന- ഷീല ദുഷ്യന്തന്‍
ഇത്തിക്കര- ഫേബ സുദര്‍ശനന്‍
കല്ലുവാതുക്കല്‍- ജയശ്രീ രമണന്‍
മുഖത്തല- യു.വഹീദ
കുണ്ടറ- കെ.ബാബുരാജന്‍
തേവലക്കര- ദിനകര്‍ കോട്ടക്കുഴി
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....