സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുറത്തുവന്ന ശബ്ദരേഖ അവരുടേത് തന്നെയെന്ന് ഉറപ്പിക്കാതെ ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്.
ശബ്ദം തന്റെതിന് സാമ്യമുണ്ടെന്ന് സ്വപ്ന പറഞ്ഞെന്നാണ് ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ നിജസ്ഥിതി കണ്ടെത്താന്‍ അന്വേഷണം വേണമെന്നാണ് ജയില്‍ വകുപ്പ് പറയുന്നത്.
താന്‍ ഇങ്ങനെ എപ്പോള്‍ ആരോട് പറഞ്ഞെന്നോ ആര് റെക്കോഡ് ചെയ്തെന്നോ അറിയില്ലെന്നാണ് സ്വപ്നയുടെ വിശദീകരണം. അതിനാല്‍ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം വേണമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് ആവശ്യപ്പെട്ടു.
ശബ്ദരേഖ വ്യാജമായി തയാറാക്കിയതാണെന്ന് സ്വപ്നയ്ക്ക് പരാതിയില്ലാത്തതിനാല്‍ അതില്‍ ഒരു കുറ്റകൃത്യമില്ല. മാത്രവുമല്ല, ശബ്ദരേഖ പുറത്തുവിട്ടതില്‍ പരാതിയുണ്ടെന്ന് സ്വപ്ന പറഞ്ഞിട്ടുമില്ല. ഈ രണ്ട് സാഹചര്യത്തില്‍ എങ്ങനെ കേസ് എടുക്കമെന്ന് തീരുമാനം ആയിട്ടില്ല.
എന്നാല്‍ ഡിജിപി റാങ്കിലുള്ള ജയില്‍ മേധാവി നല്കിയ പരാതി എഴുതി തള്ളാനുമാവില്ല. അിതനാല്‍ നിയമപരമായകാര്യങ്ങള് പരിശോധിച്ചാവും ഇതിലേക്ക് നീങ്ങുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....