ബി ജെ പി ക്കുള്ളില്‍ ശക്തമായിരിക്കുന്ന ഗ്രൂപ്പ് പോര് തെരുവ് യുദ്ധത്തിലേക്ക് നീങ്ങി. കൊല്ലം ശക്തികുളങ്ങരയില്‍ കുമ്മനം രാജശേഖരന്റെ മുന്നിലായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍.
ആര്‍എസ്എസ് കാര്യവാഹക് അജയന്റെ നേതൃത്വത്തിലുള്ള സംഘവും ബിജെപി മണ്ഡലം പ്രസിഡന്റ് രാജുപിള്ളയുടെ സംഘവുമാണ് ഏറ്റുട്ടിയത്.
വ്യാഴാഴ്ച വൈകിട്ട് ശക്തികുളങ്ങര ക്ഷേത്രത്തില്‍നിന്ന് ദര്‍ശനം കഴിഞ്ഞ് കുമ്മനം പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം. കുമ്മനത്തിന്റെ ആശിര്‍വാദം തേടിയെത്തിയ ശക്തികുളങ്ങര ഡിവിഷനിലെ സ്ഥാനാര്‍ഥി പ്രമോദിനെ ബിജെപി പക്ഷ സ്ഥാനാര്‍ഥി രവി കൈയേറ്റം ചെയ്തു.
തുടര്‍ന്ന് ഇരുസംഘങ്ങളും ഗ്രൂപ്പുതിരിഞ്ഞ് തമ്മില്‍ത്തല്ലുകയായിരുന്നു. ബിജെപിയിലെ ഔദ്യോഗിക വിഭാഗം അറിയാതെ ആര്‍എസ്എസുകാര്‍ കുമ്മനത്തെ കൊണ്ടുവന്നതിനെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയത്.
കുമ്മനത്തെ വണങ്ങുന്നതിനിടെ പ്രമോദിന്റെ മുണ്ട് അഴിഞ്ഞുവീണതിനാല്‍ ആക്രമണം പ്രതിരോധിക്കാനും കഴിഞ്ഞില്ല. ആദ്യം പിന്മാറിയ ആര്‍എസ്എസുകാര്‍ തിരിച്ചടിക്കാന്‍ തയ്യാറായി വീണ്ടും സംഘടിച്ചെത്തിയതോടെ സംഘര്‍ഷാന്തരീക്ഷമായി. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....