രാജ്യത്തെ കൊവിഡ് കേസുകൾ 91 ലക്ഷം കടന്നു. ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 44,059 പുതിയ കേസുകളാണു സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കേസുകൾ 91,39,865 ആയിട്ടുണ്ട്. രോഗമുക്തർ 85.62 ലക്ഷത്തിലേറെയായി. ആക്റ്റിവ് കേസുകൾ 4,43,486. തുടർച്ചയായി പതിമൂന്നാം ദിവസമാണ് ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചു ലക്ഷത്തിൽ താഴെ നിൽക്കുന്നത്.
അവസാന 24 മണിക്കൂറിൽ 511 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,33,738 ആയിട്ടുണ്ട്. 1.46 ശതമാനമാണ് മരണനിരക്ക്. ദേശീയ റിക്കവറി നിരക്ക് 93.68 ശതമാനം. ഈ മാസം ഇരുപതിനാണ് മൊത്തം കേസുകൾ 90 ലക്ഷം കടന്നത്. ഞായറാഴ്ച 8.49 ലക്ഷത്തിലേറെ സാംപിളുകൾ രാജ്യത്തു പരിശോധിച്ചെന്ന് ഐസിഎംആർ.
അവസാന ദിവസം മരണസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഡൽഹിയാണ്. 121 പേർ ഒരു ദിവസത്തിനിടെ രാജ്യതലസ്ഥാനത്തു മരിച്ചു. മഹാരാഷ്ട്രയിൽ 50, പശ്ചിമ ബംഗാളിൽ 49, യുപിയിൽ 35, കേരളത്തിൽ 27, ഹരിയാനയിൽ 25 പേർ വീതമാണ് 24 മണിക്കൂറിനിടെ മരിച്ചത്. മഹാരാഷ്ട്രയിലെ മൊത്തം മരണം 46,623 ആയിട്ടുണ്ട്. കർണാടകയിൽ 11,654, തമിഴ്നാട്ടിൽ 11,605, ഡൽഹിയിൽ 8,391, പശ്ചിമ ബംഗാളിൽ 8,025, യുപിയിൽ 7,559, ആന്ധ്രയിൽ 6,938 പേർ വീതം ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....