തൃശൂര്‍: ട്രാഫിക് പോലീസ് സ്റ്റേഷനിലെ ജീവനക്കാരന്‍ വലക്കാവ് സ്വദേശി രാജന്റെ (49) തിരോധാനം ജോലി മാറ്റം റദ്ദാക്കാന്‍ തയ്യാറാകാത്ത തൃശൂര്‍ സിറ്റി പോലീസിന്റെ നിലപാട് മൂലമുള്ള മനോവിഷമം കാരണമെന്ന് നിഗമനം. വലക്കാവ് മാളിയേക്കല്‍ വീട്ടില്‍ രവിയുടെ മകന്‍ രാജനെയാണ് കഴിഞ്ഞ ഒന്നിനു രാവിലെ 10 മുതല്‍ കാണാതായത്.
ടൗണ്‍ ഈസ്റ്റ് പൊലിസ് ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ രണ്ട് മൊബൈല്‍ ഫോണുകളും മോതിരവും കണ്ടെത്തി. ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷ ജയിച്ചതിനാല്‍ പ്രമോഷനോടെ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളായി രണ്ടാംതീയതി മുതല്‍ ഹാജരാകേണ്ടതായിരുന്നു രാജന്‍.
പുതിയ തസ്തികയില്‍ തുടരാന്‍ കഴിയില്ലെന്നും പഴയ തസ്തികയില്‍ തുടരാന്‍ അനുവദിക്കണമെന്നും കാട്ടി സിറ്റി പൊലിസ് കമ്മീഷണറോട് അഭ്യര്‍ഥിച്ചിരുന്നു. കമ്മീഷണര്‍ അത് അനുവദിച്ചില്ല. തുടര്‍ന്ന് മനോവിഷമത്തെത്തുടര്‍ന്ന് രാജന്‍ നാടുവിടുകയായിരുന്നുവെന്നാണ് കരുതുന്നത്. തിരോധാനം സംബന്ധിച്ച് പൊലിസ് അന്വേഷണം നടന്നുവരികയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....