പരീക്ഷണാടിസ്ഥാനത്തില്‍ അല്ലാതെ ഫൈസര്‍ കോവിഡ് 19 വാക്‌സിന്‍ ലഭിക്കുന്ന ലോകത്തെ ആദ്യത്തെ വ്യക്തിയായി തൊണ്ണൂറ് വയസുള്ള ബ്രിട്ടീഷുകാരി മാര്‍ഗരറ്റ് കീനന്‍. ബ്രിട്ടനില്‍ പൊതുജനങ്ങള്‍ക്ക് ചൊവ്വാഴ്ച വാക്‌സിന്‍ കുത്തിവയ്പ്പ് ആരംഭിച്ചു.
ചൊവ്വാഴ്ച രാവിലെ മധ്യ ഇംഗ്ലണ്ടിലെ കോവെന്‍ട്രിയിലെ പ്രാദേശിക ആശുപത്രിയില്‍ മാര്‍ഗരറ്റ് കീനന് വാക്‌സിന്‍ ലഭിച്ചു. അടുത്തയാഴ്ച മാര്‍ഗരറ്റിന് 91 വയസാകും.
ഫൈസറും ബയോ ടെക്കും വികസിപ്പിച്ചെടുത്ത കോവിഡ്19 വാക്‌സിന്‍ ചൊവ്വാഴ്ച ബ്രിട്ടന്‍ നല്‍കി തുടങ്ങി. പൊതുജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ച ആദ്യത്തെ പാശ്ചാത്യ രാജ്യമാണ് ബ്രിട്ടന്‍. കൊറോണ വൈറസിനെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ നീക്കമായാണ് ഇത് കരുതപ്പെടുന്നത്.
'കോവിഡ് 19 നെതിരെ പ്രതിരോധ കുത്തിവയ്പ് ലഭിക്കുന്ന ആദ്യത്തെ വ്യക്തിയെന്ന നിലയില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു,' മാര്‍ഗരറ്റ് കീനന്‍ പറഞ്ഞു, ഒരു ഫോട്ടോഗ്രാഫറുടെയും ടി.വി ക്രൂവിന്റെയും മുന്നില്‍ വച്ച് ഫിലിപ്പൈന്‍സ് വംശജയായ ഒരു നഴ്‌സില്‍ നിന്ന് മാര്‍ഗരറ്റ് കീനന് കുത്തിവയ്പ് ലഭിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....