കൊവിഡ് 19 മഹാമാരിക്കെതിരായ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിന്റെയും പരീക്ഷണം നടത്തുന്നതിന്റെയും ഭാഗമായി ഏറ്റവുമൊടുവിൽ പ്രതിസന്ധിയിലായിരിക്കുകയാണ് ഓസ്‌ട്രേലിയയില്‍ വികസിപ്പിച്ചെടുത്ത v451 കൊവിഡ് വാക്‌സിന്‍.
ആദ്യഘട്ട പരീക്ഷണത്തിനിടെ, പലരിലും എച്ച്‌ഐവിക്കെതിരായ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെട്ടതോടെയാണ് വാക്‌സിന്‍ പരീക്ഷണം പ്രതിസന്ധിയിലായിരിക്കുന്നത്.
എച്ച്‌ഐവിക്കെതിരായ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടെങ്കിലും ആരിലും എച്ച്‌ഐവി അണുബാധയില്ലെന്നും ഇത്തരത്തിലുള്ള 'ഇമ്മ്യൂണിറ്റി' സംബന്ധമായ മാറ്റങ്ങള്‍ വരാമെന്ന് നേരത്തേ പരീക്ഷണത്തില്‍ പങ്കെടുക്കുന്നവരെ അറിയിച്ചിരുന്നുവെന്നും വാക്‌സിന്‍ നിര്‍മ്മാതാക്കളായ ക്വീന്‍സ്ലാന്‍ഡ് യൂണിവേഴ്‌സിറ്റിയും സിഎസ്എല്‍ എന്ന ബയോടെക് കമ്പനിയും തുടരെ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....