കര്‍ഷക സമരത്തിന് പിന്തുണയുമായി ബോളിവുഡ് നടി സ്വര ഭാസ്കര്‍. ഡല്‍ഹിയിലെ സിങ്കു അതിര്‍ത്തിയില്‍ നടക്കുന്ന സമരത്തില്‍ സ്വര ഭാസ്കര്‍ പങ്കാളിയായി. അതിന്റെ ചിത്രങ്ങള്‍ അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. പ്രതിഷേധിക്കുന്ന കര്‍ഷകരുടെയും പ്രായമായവരുടെയും മനോഭാവം, ദൃഢ നിശ്ചയം, എന്നിവയ്ക്ക് സാക്ഷിയായ ഒരു ദിനം എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് സ്വര എഴുതിയത്. മുന്‍പ് പൗരത്വ ഭേദഗതി വിരുദ്ധ സമരങ്ങളിലും സ്വര ഭാസ്കര്‍ പങ്കെടുത്തിരുന്നു. പ്രിയങ്ക ചോപ്ര, സോനം കപൂര്‍, ചിത്രാംഗദാ സിങ്, തപ്സി പന്നു, സോനു സൂദ്, ഹന്‍സല്‍ മേത്ത, തുടങ്ങിയ ബോളിവുഡ് താരങ്ങളും കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത് കര്‍ഷക സമരത്തിന് പരസ്യ പിന്തുണ നല്‍കിയിരുന്നു. യുഎസില്‍ നിന്നും എത്തിയ ഉടനെ നേരെ കര്‍ഷക സമരം നടക്കുന്ന സിങ്കു അതിര്‍ത്തിയിലാണ് ദില്‍ജിത്ത് എത്തിയത്. കിങ്സ് ഇലവന് പഞ്ചാബ് താരവും പഞ്ചാബ് രഞ്ജി ക്യാപ്റ്റനുമായ മന്ദീപ് സിങ്ങും കര്‍ഷകര്‍ക്ക് പിന്തുണ നല്കി സമരത്തില്‍ പങ്കെടുത്തിരുന്നു. ബോക്സിങ് താരങ്ങളായ വിജേന്ദര്‍ സിങ്, കൗര്‍ സിങ്, ഗുര്‍ബക്ഷ് സിങ് സന്ധു, ജയ്പാല് സിങ് തുടങ്ങിയവരും സമരത്തെ പിന്തുണക്കുന്നവരാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....