ദിവസങ്ങളോളം നീണ്ടുനിന്ന ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് അയയുന്നു. കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണര്‍ അനുമതി നല്‍കിയേക്കും. തന്നെ സന്ദര്‍ശിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണനോട് ഇതുസംബന്ധിച്ച സൂചന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയതായാണ് വിവരം. നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാന്‍ ആയിരുന്നു സ്പീക്കര്‍ രാജ്ഭവനിലെത്തിയത്. തിങ്കളാഴ്ച അനുമതി നല്കാന് സാധ്യത. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ വിശദീകരണം നല്കിയതും മന്ത്രിമാരും സ്പീക്കറും നേരിട്ട് കണ്ടതും നിര്‍ണ്ണായകമായതായാണ് വിവരം. അങ്ങനെയെങ്കില്‍ ഈ മാസം 31 ന് സഭ ചേരും.
അതേ സമയം അനുമതി ചോദിച്ച രീതിയിലുള്ള അതൃപ്തി ഗവര്‍ണര്‍ സ്പീക്കറെ അറിയിച്ചതായാണ് വിവരം. മന്ത്രിമാരും സ്പീക്കറുമടക്കം വിശദീകരിച്ചതോടെ കര്‍ഷക പ്രശ്നത്തിന്റെ ഗൗരവം ഗവര്‍ണ്ണറെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. 31 ന് സഭ ചേരാന്‍ അനുമതി തേടി അയച്ച ഫയലിലും കാര്‍ഷിക നിയമഭേദഗതി കര്‍ഷകര്‍ക്കുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് വിശദീകരിച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....