അടുത്ത ചര്‍ച്ച 15 ന്
കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായുള്ള എട്ടാംവട്ട ചര്‍ച്ചയും പരാജയം. നിയമം പിന്‍വലിച്ചാല്‍ മാത്രം തിരിച്ചു പോക്കെന്ന് കര്‍ഷകര്‍ അറിയിച്ചു. അടുത്ത ചര്‍ച്ച 15ന് നടക്കും.ചര്‍ച്ചയ്ക്കിടെ കടുത്ത നിലപാടാണ് കര്‍ഷകര്‍ കൈക്കൊണ്ടത്. നിയമം പിന്‍വലിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാകാതെ സംസാരിക്കില്ലെന്ന് കര്‍ഷകര്‍ അറിയിച്ചു. അതിനിടെ നിയമം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. അതിനിടെ കര്‍ഷക നേതാക്കള്‍ പ്ലക്കാര്‍ഡുയര്‍ത്തി. 'ഇവിടെ ജയിക്കും ; അല്ലെങ്കില്‍ ഇവിടെ മരിക്കും' എന്നായിരുന്നു പ്ലക്കാര്‍ഡിലെ വാചകം. നിയമം പിന്‍വലിച്ചാല്‍ മാത്രമേ തിരിച്ചു പോക്ക് ഉണ്ടാകൂ എന്ന് കര്‍ഷകര്‍ പറഞ്ഞു.
നിയമം സ്വീകര്യമല്ലെങ്കില്‍ കോടതിയില്‍ പോകാന്‍ കൃഷി മന്ത്രി ആവശ്യപ്പെട്ടുവെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. എന്നാല്‍ കോടതിയില്‍ പോകില്ലെന്ന് നേതാക്കള്‍ മറുപടി നല്‍കി. പതിനഞ്ചാം തീയതി നിശ്ചയിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....