മകൻ തൊടുപുഴയിൽ മത്‌സരിക്കില്ലന്ന് മാധ്യമങ്ങളോട് പറഞ്ഞ പി ജെ ജോസഫ് സുരക്ഷിത സീറ്റ് മകന് ഉറപ്പിക്കാൻ 12 പേരുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു.
തൊടുപുഴ: പി.ജെ. ജോസഫ് , കടുത്തുരുത്തി: മോൻസ് ജോസഫ്, തിരുവല്ല: ജോസഫ് എം. പുതുശേരി, വിക്ടർ ടി. തോമസ്, വർഗീസ് മാമ്മൻ, കുഞ്ഞുകോശി പോൾ, കുട്ടനാട്: ജേക്കബ് ഏബ്രഹാമിനു മുൻഗണന.
ചങ്ങനാശേരി: സി.എഫ്. തോമസിന്റെ മകൾ സിനി തോമസ്, സിഎഫിന്റെ സഹോദരൻ സാജൻ ഫ്രാൻസിസ്, വി.ജെ. ലാലി, കെ.എഫ്. വർഗീസ് ഏറ്റുമാനൂർ: പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടമ്പിൽ, ജോസ്‌മോൻ മുണ്ടയ്ക്കൽ, മൈക്കിൾ ജയിംസ്.
പൂഞ്ഞാർ: സജി മഞ്ഞക്കടമ്പിൽ, മജു പുളിക്കൻ, കാഞ്ഞിരപ്പള്ളി: അജിത് മുതിരമല, മറിയാമ്മ ജോസഫ്, തോമസ് കുന്നപ്പള്ളി , ഇടുക്കി: കെ. ഫ്രാൻസിസ് ജോർജ്, മാത്യു സ്റ്റീഫൻ, എം.ജെ.ജേക്കബ്
കോതമംഗലം: ഷിബു തെക്കുംപുറം, ലിസി ജോസ്. ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ് ഇരിങ്ങാലക്കുട: തോമസ് ഉണ്ണിയാടൻ.
പാലാ: സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഏബ്രഹാമിന്റെ പേരാണ് , മണി ക്യാമ്പിൽ നിന്ന് നിന്നോ, ഇടതുമുന്നണിയിൽ നിന്ന് വരുന്നവർക്കോ സീറ്റ് നൽകുന്നതിൽ വിരോധമില്ലന്ന നിലപാടുണ്ട്.
പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടി കിട്ടിയാൽ അപു ജോസഫ് മത്‌സരികകും. അപ്പുവിന് സീറ്റ് ലഭിച്ചാൽ പി ജെ ജോസഫ് തൊടുപുഴയിൽ നിന്ന് മാറിനിൽക്കാനും സാധ്യത ഏറെയാണ്. പകരം ഫ്രാൻസിസ് ജോർജിന് ആ സീറ്റ് നൽകും. ജോൻ നെല്ലൂർ സീറ്റിനുവേണ്ടി വലിയ സമർദ്ദം ചെലുത്തിയിട്ടില്ല. മൂവാറ്റുപുഴയിൽ മാത്രം മത്‌സരിക്കാനാണ് അദ്ദേഹത്തിന് താൽപര്യം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....