പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി 15 നായകള്‍ പൊലീസ് സേനയുടെ ഭാഗമാകുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നതിന് മുന്നേ പൊലീസിന്റെ അഭിമാനമായി മാറിയവരാണ് 17ന് ഔദ്യോഗികമായ സേനയുടെ ഭാഗമായി മാറുന്നത്. പെട്ടിമുടിയില്‍ പ്രകൃതി ദുരന്തത്തില്‍ മണ്ണിടയില്‍ അകപ്പെട്ട മൃതദേഹങ്ങള്‍ കണ്ടെത്തിയ മായ. നാലു മൃതദേഹങ്ങളാണ് പരിശീലനം പൂര്‍ത്തിയാകുന്നതിന് മുന്നേ മായ മണ്ണിനടിയില്‍ നിന്നും മണത്തെടുത്തത്.
മായയും കൂട്ടുകാരും ഇന്ന് കേരള പൊലീസിന്റെ അഭിമാനമാണ്. പഞ്ചാബ് ഹോം ഗാര്‍ഡ് ഡോഗ് ബ്രീഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് 9 മാസം മുമ്പ് 15 നായ്ക്കെളെ കേരള പൊലീസ് വാങ്ങുന്നത്. 15ഉം ബെല്‍ജിയം മാലിനോയിസ് ഇനത്തില്‍പ്പെട്ടവയാണ് ഇവ. മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനും, ലഹരി, സ്ഫോടന വസ്തുക്കളും കണ്ടെത്തുന്നതിന് വിദഗ്ദ പരിശീലനം ഇവര്‍ നേടി. മോഷ്ടാക്കളെയും അക്രമികളെയും ഞൊടിയില്‍ കീഴ്പ്പെടുത്താനും ഇവര്‍ക്ക് കഴിയും.
അതുപോലെ അനുസരണ ശീലമുള്ളവരുമാണ് ഇവര്‍. പൊലീസ് അക്കാദമിയിലായിരുന്നു 9 മാസം നീണ്ട പരിശീലനം. ഇതിനിടെയാണ് പെട്ടിമുടിയില്‍ മണ്ണിടില്‍ അകടപ്പെട്ടവരെ കണ്ടെത്താന്‍ നായകളെ കൊണ്ടുപോയത്. 17ന് പുതുതായി പുതിയ സേനാംഗങ്ങളുടെ പാസിംഗ ഔട്ട്. ഇതിനുശേഷം ഓരോ ജില്ലകിലേക്കും ഇവരെ നിയോഗിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....