രവി മേനോന്റെ ഇരുപതാമത്തെ പുസ്തകം 'മധുരമായ് പാടി വിളിക്കുന്നു' പ്രകാശനം ചെയ്തു. 1970 മുതല്‍ 90 വരെയുള്ള കാലഘട്ടത്തിലെ മനോഹര ഗാനങ്ങള്‍ക്ക് പിന്നിലെ അധികമാരും അറിയാത്ത കഥകളാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. ഏതോ ജന്മവീഥികളില്‍, ഹിമശൈല സൈകത, മേഘം പൂത്തു തുടങ്ങി, മൈനാകം കടലില്‍ നിന്നുയരും, ലോകം മുഴുവന്‍ സുഖം പകരാന്‍ അങ്ങനെ നിരവധി പാട്ടുകളുടെ കഥകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിനിമ പുറത്തിറങ്ങാതെ തന്നെ പാട്ടുകള്‍ ഹിറ്റായ കഥകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീലക്കടമ്പ് എന്ന സിനിമയിലെ കുടജാദ്രിയില്‍ കുടികൊള്ളും, ദേവദാസിയിലെ പാദരേണു തേടിയണഞ്ഞു എന്നിവ അത്തരം പാട്ടുകളുടെ ഉദാഹരണങ്ങളാണ്. കേരള കൗമുദിയിലൂടെ തന്റെ മാധ്യമപ്രവര്‍ത്തന ജീവിതത്തിന് തുടക്കം കുറിച്ച രവി മേനോന്‍, കൗമുദി, ഇന്ത്യന്‍ എക്സ്പ്രസ് എന്നീ പത്രങ്ങളുടെ ഫുട്ബോള്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു. 2007 ല്‍ മാതൃഭൂമിയുടെ ക്ലബ് എഫ് എമ്മില്‍ ചേര്‍ന്നതോടെ സംഗീതമായി തട്ടകം. ഇപ്പോള്‍ മാതൃഭൂമിയുടെ മ്യൂസിക് റീസേര്‍ച്ച് ഹെഡായി പ്രവര്‍ത്തിക്കുകയാണ്. മലപ്പുറം ജില്ലയിലെ എടരിക്കോട് സ്വദേശിയായ രവി മേനോന്‍ തിരുവനന്തപുരത്ത് താമസം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....