ഗോവയില്‍ നടക്കുന്ന ഐഎഫ്എഫ്ഐയില്‍ സംസാരിക്കാന്‍ ക്ഷണം ലഭിച്ച് നടി സാമന്ത അക്കിനേനി. ആദ്യമായിട്ടാണ് ഒരു തെന്നിന്ത്യന്‍ നടിക്ക് ഇത്തരത്തില്‍ ഒരു ക്ഷണം ലഭിക്കുന്നത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്രമേള. ഫിലിം ഫെസ്റ്റവലില്‍ സംസാരിക്കാനാണ് സാമന്തക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഫാമിലി മാന്‍ എന്ന ആമസോണ്‍ സീരിസിലെ പ്രകടനത്തിനു ശേഷമാണ് താരത്തെ ഇത്രയധികം അറിയപ്പെടാന്‍ തുടങ്ങിയത്. ദേശീയ അവാര്‍ഡ് ജേതാവായ മനോജ് ബാജ്പേയിയും ഫെസ്റ്റവലില്‍ പങ്കെടുക്കുന്നുണ്ട്. അടുത്തിടെയാണ് സാമന്ത നാഗചൈതന്യയുമായുള്ള വിവാഹം ബന്ധം വേര്‍പ്പെടുത്തിയത്. ഇത് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇരുവരും കൂടിയാണ് ഇ്ക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതും. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. മനം, അഞ്ചാന്‍, കത്തി, തെരി, ജനത ഗാരേജ്, മേഴ്സല്‍, മജിലി, നീതാനെ എന്‍ പൊന്‍വസന്തം, ഓട്ടോനഗര്‍ സൂര്യ, 10 എന്‍ഡ്രതുക്കുള്ള തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലും സാമന്ത നായികയായിട്ടുണ്ട്. വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കാതുവാകുല രണ്ട് കാതല്‍ എന്ന ചിത്രത്തിലാണ് സാമന്തയിപ്പോള്‍ അഭിനയിക്കുന്നത്. നായന്‍താരയും വിജയ് സേതുപതിയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....