കൊല്ലം കുളത്തൂപ്പുഴയില്‍ ഒമ്പതു വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം. മര്‍ദ്ദനം പതിവായതോടെ പിതാവ് ബൈജുവിനെതിരെ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. വലിയ മരക്കഷണങ്ങള്‍ ഉപയോഗിച്ചാണ് കുട്ടിയെ ഉപദ്രവിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പിതാവ് തന്നെ പതിവായി മര്‍ദ്ദിക്കാറുണ്ടെന്ന് കുട്ടി വ്യക്തമാക്കി. മരക്കഷണങ്ങളും, ഗ്യാസ് സിലിണ്ടറില്‍ ഉപയോഗിക്കുന്ന ട്യൂബും ഉപയോഗിച്ചാണ് മര്‍ദിക്കുന്നത്. എന്നും ഉപദ്രവിക്കാറുണ്ട്. പലപ്പോഴും നിലത്തിട്ട് വലിച്ചിഴയ്ക്കുമെന്നും ഒമ്പത് വയസ്സുകാരന് പറഞ്ഞു. കൂട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരന്തരമായി വീട്ടില്‍ നിന്നും കരച്ചില് കേട്ടതോടെയാണ് നാട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കുളത്തൂപ്പുഴ റോക്ക് വുഡ് കടവ് പുറമ്പോക്കിലാണ് ബൈജു രണ്ടു മക്കളുമായി താമസിക്കുന്നത്. ബൈജു പതിവായി ലഹരി ഉപയോഗിക്കാറുണ്ടെന്നും നാട്ടുകാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. പൊലീസ് കസ്റ്റഡിയിലുള്ള ബൈജുവിനെ ചോദ്യം ചെയ്തുവരുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....