പ്രിയങ്ക ചോപ്രയും നിക് ജോനാസും വേര്‍പിരിയുന്നു എന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതികരണവുമായി പ്രിയങ്കയുടെ അമ്മ മധു ചോപ്ര. പ്രിയങ്കയുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഇല്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മധു ചോപ്ര പറഞ്ഞു. അടുത്തിടെയാണ് പ്രിയങ്ക ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഭര്‍ത്താവ് നിക് ജോസിന്റെ ചെയ്തത്. ഇതോടെ ഇരുവരും വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയായിരുന്നു. എന്നാല്‍ ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല. സാമന്തയുടെ പാത പിന്തുടരുകയാണോ എന്നാണ് പ്രിയങ്കയോട് ആരാധകര്‍ ചോദിച്ചത്. നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് മുമ്പ് സാമന്ത നാഗചൈതന്യയുടെ പേര് നാഗചൈതന്യയുടെ സര്‍നെയിം നീക്കം ചെയ്തിരുന്നു. വിവാഹ ശേഷം പ്രിയങ്ക ചോപ്ര ജോനാസ് എന്ന് ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റുകയായിരുന്നു. ഇപ്പോള്‍ ജോനാസ് എന്ന പേരാണ് നീക്കം ചെയ്തിരിക്കുന്നത്. ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. അടുത്തിടെ ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചിരുന്നു. താനും നിക്കും ഒരുമിച്ചുള്ള ആദ്യത്തെ ദീപാവലിയാണ് ഇത്തവണത്തേതെന്നാണ് ഫോട്ടോ പങ്കുവച്ച് പ്രിയങ്ക കുറിച്ചത്. 2018 ഡിസംബറിലാണ് ഇരുവരുടെയും വിവാഹം. ജോധ് പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തിലായിരുന്നു വിവാഹ ചടങ്ങ്. ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരവുമാണ് ഇരുവരും ഒന്നിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....