സിപിഎം കോട്ടയം ജില്ലാ സമ്മേളനം 38 അംഗ കമ്മറ്റിയേയും 10 അംഗ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മറ്റിയില്‍ 10 പേര്‍ പുതുമുഖങ്ങളും 4 പേര്‍ വനിതകളുമാണ്. കെ ശെല്‍വരാജ്, വി ജി ലാല്‍, കെ ആര്‍ അജയ്, കെ വി ബിന്ദു, സജേഷ് ശശി, കെ പി പ്രശാന്ത്, ഷമിം അഹമ്മദ്, ഡോ. പി കെ പത്മകുമാര്‍ . കെ അരുണന്‍, സി എന്‍ സത്യനേശന്‍ എന്നിവര്‍ പുതുമുഖങ്ങളാണ്. കൃഷ്ണകുമാരി രാജശേഖരന്‍ ,രമാ മോഹന്‍,തങ്കമ്മ ജോര്‍ജ് കുട്ടി, കെ വി ബിന്ദു എന്നിവരാണ് വനിതകളുമാണ്. ജില്ലാ കമ്മിറ്റി: എ വി റസല്‍ , സി ജെ ജോസഫ് , ടി ആര്‍ രഘുനാഥന്‍, കെ എം രാധാകൃഷ്ണന്‍ , ലാലിച്ചന്‍ ജോര്‍ജ് , കെ സുരേഷ് കുറുപ്പ് , പി കെ ഹരികുമാര്‍ , കെ അനില്‍കുമാര്‍ , റജി സഖറിയ, കൃഷ്ണകുമാരി രാജശേഖരന്‍ , എം കെ പ്രഭാകരന്‍, പി വി സുനില്‍, ജോയ് ജോര്‍ജ്, എം എസ് സാനു, പി ഷാനവാസ്, രമാ മോഹന്‍, വി ജയപ്രകാശ്, കെ രാജേഷ്, ഗിരീഷ് എസ് നായര്‍, പി എന്‍ ബിനു, തങ്കമ്മ ജോര്‍ജ് കുട്ടി, ജെയക് സി തോമസ്, കെ എന്‍ വേണുഗോപാല്‍, കെ സി ജോസഫ്, ബി ആനന്ദകുട്ടന്‍, എം പി ജയപ്രകാശ്, ഇ എസ് ബിജു, ടി സി മാത്തുക്കുട്ടി, കെ ശെല്‍വരാജ്, വി ജി ലാല്‍, സജേഷ് ശശി, കെ ആര്‍ അജയ്, കെ വി ബിന്ദു, കെ പി പ്രശാന്ത്, ഷമിം അഹമ്മദ്, ഡോ. പി കെ പത്മകുമാര്‍ . കെ അരുണന്‍, സി എന്‍ സത്യനേശന്‍ സെക്രട്ടറിയറ്റ് : എ വി റസല്‍, സി ജെ ജോസഫ്, ടി ആര്‍ രഘുനാഥന്‍, കെ എം രാധാകൃഷ്ണന്‍, കെ സുരേഷ് കുറുപ്പ് , പി കെ ഹരികുമാര്‍ , ലാലിച്ചന്‍ ജോര്‍ജ് ,കെ അനില്‍കമാര്‍ കൃഷ്ണകുമാരി രാജശേഖരന്‍ , റജി സഖറിയ
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....