ഡല്‍ഹി വിവേക് വിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പെണ്‍കുട്ടികളെ ഭിക്ഷ യാചിക്കാന്‍ കൊണ്ടുപോകുകയായിരുന്നു ഇയാള്‍. 40 കാരനായ പ്രതി സഞ്ജയ് മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് അറിയിച്ചു. ഇ-റിക്ഷാ ഡ്രൈവറുടെ സഹായത്തോടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്നും രക്ഷിതാക്കള്‍ക്ക് കൈമാറിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. വിവേക് വിഹാറിലെ ബാലാജി ക്ഷേത്രത്തില്‍ നിന്ന് ചിന്താമണി ചൗക്കിലേക്ക് രണ്ട് പെണ്‍കുട്ടികളുമായി സഞ്ജയ് ഇ-റിക്ഷയില്‍ കയറി. ഇയാളുടെ സംസാരത്തില്‍ സംശയം തോന്നിയ ഡ്രൈവര്‍ യുവാവിനോട് പെണ്‍കുട്ടികളെ കുറിച്ച് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് റോഡരികില്‍ നിന്നിരുന്ന ട്രാഫിക് പൊലീസുകാരെ വിവരം അറിയിച്ചു. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍, പ്രതിയെ 40 വയസ്സുള്ള സഞ്ജയ് ആണെന്നും ബീഹാറിലെ ഛപ്ര ജില്ലയില്‍ താമസക്കാരനാണെന്നും തിരിച്ചറിഞ്ഞു. ഭക്ഷണം നല്‍കാനെന്ന വ്യാജേന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഡല്‍ഹിക്ക് പുറത്തേക്ക് ഭിക്ഷാടനത്തിനെത്തിക്കുകയായിരുന്നെന്ന് പ്രതി വെളിപ്പെടുത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....