പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ വീട്ടില്‍ വിളിച്ചുവരുത്തി അധ്യാപിക ഗ്രൂപ്പ് സെക്സ് നടത്തിയ സംഭവത്തില്‍ അന്വേഷണം സജീവമാക്കി സൈബര്‍ സെല്‍. തമിഴ്നാട്ടിലെ മധുരയില്‍ നടന്ന സംഭവം രാജ്യമെങ്ങും ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്. മൂന്ന് കുട്ടികളെ ഉപയോഗിച്ച് അധ്യാപികയും കാമുകനും ചിത്രീകരിച്ച വിഡിയോ പോണ് സൈറ്റുകള്‍ക്കു വില്‍ക്കാനാണോ എന്നും അന്വേഷിക്കുന്നുണ്ട്. മൂന്ന് വിദ്യാര്‍ഥികളും അധ്യാപികയും തമ്മിലുള്ള അശ്ലീല വിഡിയോ അധ്യാപികയുടെ കാമുകനാണ് പ്രചരിപ്പിച്ചത്. വിഡിയോ വൈറലായതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. കേസില്‍ 42 വയസുള്ള അധ്യാപികയെയും ഇവരുടെ മുപ്പത്തൊന്പതുകാരനായ കാമുകനെയും പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മധുരയിലെ സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപികയാണ് ആരോപണവിധേയായ സ്ത്രീ. 2010ല്‍ വിവാഹമോചിതയായ ഇവര്‍ അതിനുശേഷം ഒരു വ്യവസായിയുമായി പ്രണയത്തിലായി. നിലവില്‍ ഇരുവരും ഒരുമിച്ചാണ് താമസമെന്നാണ് പൊലീസ് നല്കുന്ന വിവരം. ഇവര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുവന്നാണ് അധ്യാപിക ഗ്രൂപ്പ് സെക്സ് നടത്തിയത്. ഗ്രൂപ്പ് സെക്സ് വീഡിയോ രാജ്യാന്തര പോണ് വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടോ എന്നും സൈബര്‍ സെല്‍ അന്വേഷിക്കുന്നുണ്ട്. 16 വയസുള്ള മൂന്ന് വിദ്യാര്‍ഥികളെയാണ് അധ്യാപികയും കാമുകനും ചേര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇരയാക്കിയത്. വിഡിയോ ചിത്രീകരിക്കുന്ന വിവരം കുട്ടികള്‍ അറിഞ്ഞിരുന്നില്ല. കാമുകന്റെ സഹായത്തോടെയാണ് ഇവര്‍ വിഡിയോ ചിത്രീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പങ്കുവച്ച എല്ലാവരെയും കണ്ടെത്താന്‍ ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്ന് കേസ് അന്വേഷിക്കുന്ന മധുര സൈബര്‍ സെല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. ചില സുഹൃത്തുക്കളുമായി വിഡിയോ പങ്കുവച്ചെന്ന് അധ്യാപികയും കാമുകനും പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കേസില്‍ അറസ്റ്റിലായ അധ്യാപികയ്ക്കും കാമുകനുമെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഡിയോ പ്രചരിപ്പിച്ചവരെയും കസ്റ്റഡിയിലെടുക്കുമെന്നും ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....