യുപിയിലെ ബറേലിയില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയില്. ട്യൂഷന് പഠിപ്പിക്കുന്ന അധ്യാപികയുടെ ഭര്ത്താവാണ് പെണ്കുട്ടിയെ പീഡിപ്പിച്ചത്. പ്രതി ജൂണ് രണ്ടിന് പഠിക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു വരുത്തി വിദ്യാര്ത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നു. ഇസത്നഗര് സ്റ്റേഷന് പരിധിയില് താമസിക്കുന്ന പെണ്കുട്ടി നാലാം ക്ലാസ് വിദ്യാര്ത്ഥിനിയാണ്. കുട്ടി കുറച്ച് അകലെയുള്ള വീട്ടില് ട്യൂഷന് പഠിക്കാന് പോകാറുണ്ടായിരുന്നു. അധ്യാപിക വീട്ടിലില്ലാതിരുന്ന സമയം ഭര്ത്താവ് രാഹുല്(30) വിദ്യാര്ത്ഥിയുടെ വീട്ടില് എത്തി. വിദ്യാര്ത്ഥിനിയെ മാഡം വിളിക്കുന്നതായി കുട്ടിയുടെ കുടുംബാംഗങ്ങളോട് പറഞ്ഞു. പിന്നീട് കുട്ടിയെ കൂട്ടികൊണ്ടുപോയി. നേരെ വൈകിയിട്ടും മകളെ കാണാതായതോടെ അമ്മ അധ്യാപികയെ വിളിച്ചപ്പോഴാണ് സ്ഥലത്തില്ലെന്ന വിവരം അറിയുന്നത്. അപ്പോഴേക്കും വിദ്യാര്ത്ഥിനിയെ വീട്ടില് ഉപേക്ഷിച്ച് പ്രതി മടങ്ങി. ഭയന്നുവിറച്ച വിദ്യാര്ഥിനി രാത്രി വൈകി തനിക്കുണ്ടായ സംഭവം വീട്ടുകാരോട് പറഞ്ഞു. പിന്നാലെ പിതാവ് പരാതി നല്കി. പ്രതി രാഹുല് അഗര്വാളിനെതിരെ ഗുരുതരമായ വകുപ്പുകള് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്ത് കോടതിയില് ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ് മുഴക്കിയാല് ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ് നീട്ടിമുഴക്കിയില്ലെങ്കില് എന്തോ കുറവു പോലെയാണ് ചിലര്ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില് നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....