ഒരു ചായയുടെ വില എത്ര ? സാധാരണ കടകളില്‍ പത്ത് മുതല്‍ 15 രൂപ വരെ വാങ്ങിക്കാറുണ്ട്. സ്റ്റാര്‍ ഉയര്‍ന്ന കടകളിലാണെങ്കില്‍ വില അതിലും ഉയരും. എന്നാല്‍ ശതാബ്ദി എക്സ്പ്രസില്‍ നിന്ന് ചായ കുടിച്ചാല്‍ പൊള്ളും. ചായയുടെ ചൂട് കാരണമല്ല. വില കാരണം. 70 രൂപയാണ് ശതാബ്ദി എക്സ്പ്രസില്‍ നിന്ന് ചായ വാങ്ങിയ വ്യക്തിയില്‍ നിന്ന് ഈടാക്കിയത്. ഡല്‍ഹിയില്‍ നിന്ന് ഭോപാലിലേക്കുള്ള യാത്രാ മധ്യേ ചായ വാങ്ങിയ യാത്രക്കാരനാണ് ചായയുടെ വില കേട്ട് കണ്ണ് തള്ളി നിന്നത്. ചായയ്ക്ക് 20 രൂപയും സര്‍വീസ് ചാര്‍ജായി 50 രൂപയും ഈടാക്കി, മൊത്തം 70 രൂപയാണ് അധികൃതര്‍ ചായയ്ക്ക് നല്‍കിയ വില. ആക്ടിവിസ്റ്റ് ബാല്‍ഗോവിന്ദ് വര്‍മ ചായയുടെ ബില്ല് ട്വീറ്റ് ചെയ്തതോടെ സംഭവം വിവാദമായി. 2018 ലെ ഇന്ത്യന്‍ റെയില്‍വേയുടെ സര്‍കുലര്‍ പ്രകാരം എക്സ്പ്രസ് ട്രെയ്നുകളില്‍ മുന്‍കൂറായി ബുക്ക് ചെയ്യാത്ത ഭക്ഷണത്തിന് യാത്രക്കാരന്‍ 50 രൂപ സര്‍വീസ് ചാര്‍ജായി നല്‍കണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....