ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു നിരാശ. ലോങ് ജമ്പില്‍ മത്സരിച്ച മലയാളി താരം മുരളി ശ്രീശങ്കര്‍ ഏഴാമതാണ് ഫിനിഷ് ചെയ്തത്. 7.96 മീറ്ററാണ് ശ്രീശങ്കറിന്റെ മികച്ച ദൂരം. ശ്രീശങ്കറിന്റെ ആദ്യ ശ്രമങ്ങളില്‍ മൂന്നെണ്ണം ഫൗളായി. 8.36 മീറ്റര്‍ കണ്ടെത്തിയ ചൈനീസ് താരം more...
വാഷിങ്ടന്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് (73) അന്തരിച്ചു. മരണവാര്‍ത്ത ഡോണള്‍ഡ് ട്രംപ് more...
ഏകദേശം 300 വര്‍ഷം മുമ്പ് അച്ചടിച്ച ലോകത്തിലെ ആദ്യത്തെ തമിഴ് ബൈബിള്‍ ലണ്ടനിലെ മ്യൂസിയത്തില്‍ നിന്ന് കണ്ടെത്തി. മോഷ്ടിച്ച കൈയെഴുത്തുപ്രതി more...
മനുഷ്യരുടെ ഒറ്റപ്പെടലിലും നിസഹായാവസ്ഥയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂട്ടാകുന്നതും ആ വൈകാരികബന്ധം വളരെ ആഴത്തിലാകുന്നതും സിനിമകളിലും കഥകളിലും കേട്ടിട്ടുണ്ടാകാം. അലക്സ ഉള്‍പ്പെടെയുള്ളവ more...
വീടില്ലാത്തതിനാല്‍ തെരുവില്‍ അന്തിയുറങ്ങുന്ന സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കത്തിയും തോക്കും കാണിച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവിന് 162 വര്‍ഷം more...
കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. 110 രാജ്യങ്ങളില്‍ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. വൈറസ് more...
യുഎസില്‍ എട്ട് വയസുകാരന്റെ വെടിയേറ്റ് ഒരു വയസ്സുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവിന്റെ more...
ജോ ബൈഡന്റെ ഭാര്യയും മകളും ഉള്‍പ്പെടെ 25 പേരെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കി റഷ്യ. റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം more...
ഗര്‍ഭഛിദ്രാവകാശ നിരോധന നിയമം രാജ്യത്തെ 150 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വിധിയില്‍ സുപ്രിംകോടതിയ്ക്ക് ദാരുണമായ more...
∙യുഎസിൽ ഗർഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷയും നിയമസാധുതയും റദ്ദാക്കി സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. 1973 ലെ റോ– വേഡ് കേസിലെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....