News Beyond Headlines

28 Sunday
December

സര്‍ക്കാരുകള്‍ക്ക് നെയ്‌വേലി നല്‍കുന്ന പാഠം


തമിഴ്‌നാട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നെയ്വേലി ലിഗ്‌നൈറ്റ്് കോര്‍പറേഷനില്‍ ബോയിലര്‍ സ്‌ഫോടനത്തില്‍ ആറു തൊഴിലാളികള്‍ മരിക്കുകയും 17 പേര്‍ക്കു പൊള്ളലേല്‍ക്കുകയും ചെയ്ത സംഭവം വ്യവസായ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാതിരിക്കുന്നത് എത്ര വലിയ ദുരന്തത്തിനാണു വഴിതെളിക്കുക എന്നു വീണ്ടും തെളിയിക്കുകയാണ്. നവരത്‌ന  more...


പ്രവാസികള്‍ക്ക് കെ എസ് എഫ് ഇ വായ്പ

  നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസിയാണോ നിങ്ങള്‍ എങ്കില്‍ കെഎസ് എഫ്ഇ കുറഞ്ഞ നിരക്കില്‍ പ്രത്യേക സ്വര്‍ണ വായ്പ സൗകര്യമൊരുക്കുന്നു. പ്രവാസി  more...

ഇ​ന്ത്യ​യു​ടെ വി​ശാ​ല വി​പ​ണിക​ളും ചൈ​നീ​സ് സേ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റ​വും

കൊ​വി​ഡി​നു ശേ​ഷ​മു​ള്ള കാ​ല​ത്ത് വ​ൻ​ശ​ക്തി​യാ​യി നി​ൽ​ക്കാ​നു​ള്ള ചൈ​ന​യു​ടെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് അ​മെ​രി​ക്ക​യും ഇ​ന്ത്യ​യും അ​ട​ങ്ങു​ന്ന രാ​ജ്യ​സ​മൂ​ഹം എ​ത്ര​മാ​ത്രം വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​മെ​ന്ന ച​ർ​ച്ച  more...

വേനല്‍ചൂടില്‍ പഴവര്‍ഗ്ഗങ്ങള്‍ക്ക് പൊള്ളുന്ന വില !

പഴവര്‍ഗ വിപണിയില്‍ വിലക്കയറ്റം. പഴ വര്‍ഗങ്ങള്‍ക്കും ശീതള പാനീയങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറിയതോടെയാണു ദിവസേന വിലകുതിച്ചുയരുന്നത്‌. പഴവര്‍ഗങ്ങളുടെ ഉല്‍പാദനവും അന്യസംസ്‌ഥാനങ്ങളില്‍ നിന്നുള്ള  more...

ഫ്ലിപ് കാര്‍ട്ടിനെ വിഴുങ്ങാനൊരുങ്ങി വാ​​​ൾ​​​മാ​​​ർ​​​ട്ട്

ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ വമ്പന്മാരായ ഫ്ലിപ് കാര്‍ട്ടിന്റെ കൂടുതല്‍ ഓഹരികള്‍ വാങ്ങാനൊരുങ്ങി വാ​​​ൾ​​​മാ​​​ർ​​​ട്ട്. തുടക്കത്തില്‍ 26 ശതമാനം ഓഹരികളും അ​​​ടു​​​ത്ത  more...

ചൂട് കൂടുന്നതോടൊപ്പം പൊള്ളുന്ന വിലയുമായി പച്ചക്കറികള്‍

വേനല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ പച്ചക്കറി വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനത്തില്‍ ആഭ്യന്തര ഉത്‌പാദനം കുറയുകയും കൃഷി നശിക്കാനുള്ള പശ്ചാത്തലവും  more...

കൊതിപ്പിക്കുന്ന ഓഫറുകളുമായി വോഡഫോണ്‍

ജിയോയുടെ വരവോടെ മത്സര രംഗം കൂടുതല്‍ ആവേശത്തിലായ പശ്ചാത്തലത്തില്‍ ഉപയോക്‍താക്കളെ ആകര്‍ഷിക്കുന്ന മികച്ച ഓഫറുകളുമായി വോഡഫോണ്‍ വീണ്ടും രംഗത്ത്. അണ്‍ലിമിറ്റഡ്  more...

കടബാധ്യത താങ്ങാവുന്നതിലും അപ്പുറം ; പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി എയര്‍സെല്‍

കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുന്നതിനാല്‍ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനിയായ എയര്‍‌സെല്‍ രംഗത്ത്. ഇക്കാര്യമുന്നയിച്ച് നാഷണല്‍ കമ്പനി ലോ  more...

സ്വർണവിലയില്‍ വര്‍ദ്ധന; പവന് 120 രൂപ കൂടി

ഏറ്റകുറച്ചിലിനൊടുവില്‍ സ്വർണ വില ഇന്ന് വര്‍ദ്ധിച്ചു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 15 രൂപ കൂടി 2,795  more...

വായ്പ നയം പ്രഖ്യാപിച്ചു; പലിശ നിരക്കിൽ മാറ്റമില്ല

പലിശ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ അവസാന ധനനയം പ്രഖ്യാപിച്ചു. റീട്ടെയിൽ നാണയപ്പെരുപ്പം ഡിസംബറിൽ 17  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....