സംസ്ഥാനത്ത് വില 90ലേക്ക് തുടര്‍ച്ചയായ നാലാം ദിവസവും വില വര്‍ധിപ്പിച്ചതോടെ, രാജ്യത്തെ പ്രധാനനഗരങ്ങളില്‍ ഇന്ധനവില റെക്കോഡില്‍. മുംബൈയില്‍ പെട്രോള്‍ വില 94 രൂപ 50 പൈസയും ബംഗളൂരുവില്‍ 90 രൂപ 85 പൈസയും ഡല്‍ഹിയില്‍ 87 രൂപ 90 പൈസയുമാണ് ഇന്നത്തെ more...
ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനത്തിനായി ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്നതിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി more...
തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില വര്‍ധിച്ചു. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്നു. പെട്രോള്‍ ലിറ്ററിന് 30 more...
അടുത്ത വര്‍ഷം ആദ്യത്തോടെ രാജ്യത്ത് 5ജി സേവനം പൂര്‍ണ്ണമായി ലഭ്യമാകും. ആറുമാസത്തിനുള്ളില്‍ അടുത്തഘട്ടം സ്‌പെക്ട്രം ലേലം പൂര്‍ത്തിയാകുന്നതോടെയാണ് ഇത്. പാര്‍ലമെന്റില്‍ more...
സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്നു. 35 പൈസയാണ് more...
ഇന്ത്യന്‍ വാഹനവിപണിയുടെ കുതിപ്പിന് തടയിടാന്‍ കൊവിഡിനും കഴിഞ്ഞില്ലെന്നാണ് കഴിഞ്ഞ വര്‍ഷത്തെ വാഹനവില്പനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 11,49,219 കാറുകള്‍ വിറ്റ മാരുതി more...
കൊട്ടടയ്ക്ക വില വിപണിചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. കൊട്ടടയ്ക്ക കിലോഗ്രാമിന് (പഴയത്) 440 രൂപയിലും പുതിയത് 385 രൂപയിലുമാണ് കാഞ്ഞങ്ങാട് more...
ഇന്ധനവിലയില്‍ വീണ്ടും മുകളിലേക്ക്. തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ more...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ബുധനാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 35,800 രൂപയായി. 4475 രൂപയാണ് ഗ്രാമിന്റെ more...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 280 രൂപ കുറഞ്ഞ് 36,120 ആയി. ഗ്രാമിന് 4515 രൂപയായി. ഇതോടെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....