News Beyond Headlines

10 Sunday
May

14 വയസ്സുകാരിയെ വിവാഹം കഴിക്കാന്‍ ശ്രമം; യുവാവും പെണ്‍കുട്ടിയുടെ അമ്മയും പിടിയില്‍


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വം വിവാഹം ചെയ്യാന്‍ ശ്രമിച്ചതിന് യുവാവും പെണ്‍കുട്ടിയുടെ അമ്മയും ഭര്‍ത്താവുമടക്കം നാല് പേര്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് സംഭവം. 14 വയസ്സുകാരിയായ പെണ്‍കുട്ടിയെ 28 വയസ്സുകാരന് വിവാഹം നടത്താന്‍ ശ്രമിച്ചതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാനസാ ദേവി ക്ഷേത്രത്തിലാണ് വിവാഹം  more...


കോട്ടയത്ത് മാര്‍ച്ചിനിടെ സംഘര്‍ഷം; 100 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ കലക്ടേറേറ്റ് മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷത്തില്‍  more...

ഗാന്ധിചിത്രം ഉടച്ചത് കോണ്‍ഗ്രസുകാര്‍; സുധാകരന് സിപിഎമ്മിനെ മനസ്സിലായിട്ടില്ല: ഗഗാറിന്‍

രാഹുല്‍ ഗാന്ധിയുടെ ഓഫിസിലുണ്ടായ അക്രമം ഗൗരവത്തോടെ കാണുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍. രാഹുലിന്റെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം ഉടച്ചത്  more...

എംഎല്‍എമാരുടെ ഭാര്യമാര്‍ വഴി രശ്മിയുടെ ‘ഓപ്പറേഷന്‍’; ഉദ്ധവിന്റെ ഭാര്യയും കളത്തില്‍!

മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ ശിവസേനയിലെ വിമത എംഎല്‍എമാര്‍ മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ തുടങ്ങിവച്ച രാഷ്ട്രീയ നീക്കം അനിശ്ചിതമായി തുടരുന്നതിനിടെ, മുഖ്യമന്ത്രി  more...

‘രാജ്യത്തെ 150 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോയി’; ഗര്‍ഭഛിദ്രാവകാശ നിരോധന നിയമത്തില്‍ പ്രതികരിച്ച് ജോ ബൈഡന്‍

ഗര്‍ഭഛിദ്രാവകാശ നിരോധന നിയമം രാജ്യത്തെ 150 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വിധിയില്‍ സുപ്രിംകോടതിയ്ക്ക് ദാരുണമായ  more...

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ ഇന്നും കോണ്‍ഗ്രസ് പ്രതിഷേധം; പ്രതിരോധിക്കാന്‍ വൈകിട്ട് സിപിഐഎം മാര്‍ച്ച്

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ ഇന്നും കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ  more...

കൈയും കാലും കെട്ടി വ്ളോഗറെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

ഗാസിയാബാദില്‍ ഫാഷന്‍ ബ്ലോഗറെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. കൈയും കാലും കെട്ടിയാണ് ഫാഷന്‍ ബ്ലോഗര്‍ റിതിക  more...

എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മറ്റി ചൊവ്വാഴ്ച ചേരും, നടപടി വിശദീകരണം കേട്ട ശേഷം

കല്‍പ്പറ്റ : രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തിന് പ്രതിഷേധം വ്യാപകമായി തുടരു ന്നതിനിടെ എസ്എഫ്‌ഐ വയനാട്  more...

കോഴിക്കോട്ട് ശുചിമുറി മാലിന്യ പ്ലാന്റിലേക്ക് ഇരച്ചുകയറി സമരക്കാര്‍; പ്രതിഷേധം

കോഴിക്കോട്: ആവിക്കല്‍തോട് ശുചിമുറി മാലിന്യ പ്ലാന്റിന്റെ സ്ഥലത്ത് സമരക്കാര്‍ ഇരച്ചുകയറി. രാവിലെ ഏഴോടെ പൊലീസുകാര്‍ എത്തുമെന്നതിനാലാണ് പ്രദേശവാസികള്‍ ആറരയോടെ അകത്തു  more...

തെളിവുകള്‍ ഹാജരാക്കാനായില്ല; യുവതിയെ കൊലപ്പെടുത്തി കത്തിച്ചകേസില്‍ കുറ്റാരോപിതനെ വിട്ടയച്ചു

പാലക്കാട്: മുതലമട പറയമ്പള്ളത്ത് യുവതിയെകൊന്ന് കത്തിച്ച സംഭവത്തില്‍ കുറ്റാരോപിതനെ കോടതി വിട്ടയച്ചു. മുതലമട പറയമ്പള്ളം ലക്ഷംവീട് കോളനിയിലെ കെ. ദേവദാസിനെയാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....