News Beyond Headlines

10 Sunday
May

മരുമകന്റെ കഞ്ചാവ് കൃഷി പോലീസിലറിയിച്ചത് താനെന്ന് BJP നേതാവ്, നാടിന് യോഗ്യനല്ലെന്ന് പോസ്റ്റ്, രാജി


തിരുവനന്തപുരം: വിളപ്പില്‍ ശാലയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവുകൃഷി ചെയ്തയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപി നേതാവ് രാജിവെച്ചു. കൊങ്ങപ്പള്ളി ഇരട്ടക്കുളം ബഡ്സ്സ്‌കൂളിനു സമീപം സംഗീതാലയത്തില്‍ സന്തോഷിന്റെ വീട്ടില്‍ താമസിക്കുന്ന ഉണ്ണിയെന്നു വിളിക്കുന്ന രഞ്ജിത്താണ് (33) വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ നട്ടു  more...


കണ്ണൂരില്‍ വയോധികയെ ചുറ്റികകൊണ്ട് തലക്കടിച്ച് വീഴ്ത്തി മോഷണം; പ്രതി പിടിയില്‍

തളിപ്പറമ്പില്‍ വീട്ടില്‍ തനിച്ചായിരുന്ന വയോധികയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി മൂന്നരപവന്റെ മാലയുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍. ചുഴലി വളക്കൈ  more...

കാമുകിയുടെ നഗ്‌നചിത്രം പൊലീസുകാരന്‍ എടുത്തത് പ്രതിയുടെ ഫോണില്‍നിന്ന്; കുരുക്ക്

സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയുടെ കാമുകിയെ ഭീഷണിപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഡ് ചെയ്ത സിവില്‍ പൊലീസ് ഓഫിസര്‍ കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി അഭിലാഷിനെതിരെ  more...

ചലച്ചിത്ര നടന്‍ ഖാലിദ് അന്തരിച്ചു; മരണം വൈക്കത്ത് ഷൂട്ടിങ് ലൊക്കേഷനില്‍

കൊച്ചി നാടക, സീരിയല്‍ നടന്‍ വി.പി. ഖാലിദ് എന്ന കൊച്ചിന്‍ നാഗേഷ് അന്തരിച്ചു. വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന  more...

കൊട്ടാരക്കരയില്‍ യുവ അഭിഭാഷക തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് കുടുംബം

കൊല്ലം: കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടവൂര്‍ സ്വദേശി അഷ്ടമി അജിത്ത് കുമാര്‍ (25) ആണ് മരിച്ചത്.  more...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിക്കാമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡ് കേന്ദ്ര ഫൊറന്‍സിക് ലാബില്‍ പരിശോധിക്കുന്നതിനു സമ്മതമാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍.  more...

‘കുറ്റക്കാര്‍ക്കെതിരെ നടപടി’; എസ്എഫ്‌ഐ ആക്രമണത്തെ തള്ളി മുഖ്യമന്ത്രിയും പാര്‍ട്ടിയും

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിനു നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ തള്ളി സിപിഎമ്മും മുഖ്യമന്ത്രി പിണറായി  more...

ബാലഭാസ്‌കറിന്റെ മരണം: കേസ് തോല്‍ക്കുമെന്ന് സരിത മുന്നറിയിപ്പു നല്‍കിയെന്ന് പിതാവ് ഉണ്ണി

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കുടുംബം നല്‍കിയ കേസ് തോല്‍ക്കുമെന്ന് സോളര്‍ കേസിലെ പ്രതി സരിത എസ്.നായര്‍  more...

ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ സമ്മതമില്ലാതെ കോണ്ടം ഊരി മാറ്റുന്നതിനെതിരെ നിയമ നിര്‍മാണ നടത്താനൊരുങ്ങി അമേരിക്ക

ലൈംഗിക ബന്ധത്തിനിടെ പങ്കാളി അറിയാതെ കോണ്ടം ഊരി മാറ്റുന്നതിനെതിരെയുള്ള നിയമനിര്‍മ്മാണത്തിന് നീക്കം നടത്തി അമേരിക്ക. കഴിഞ്ഞ മാസം അവതരിപ്പിച്ച ബില്ലില്‍  more...

ആലുവയില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്

ആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കണ്ണൂര്‍ പടുവിലായി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....