തിരുവനന്തപുരത്ത് വീണ്ടും കഞ്ചാവ് സംഘത്തിന്റെ ആക്രമണം. കടയുടമയെ രണ്ടു പേര്‍ കടയില്‍ കയറി വെട്ടി. കള്ളിക്കാട് ജംഗ്ഷനില്‍ ഫ്രൂട്ട്‌സ് സ്റ്റാള്‍ നടത്തുന്ന രാജനെയാണ് ഒരു സംഘം വെട്ടി പരുക്കേല്‍പ്പിച്ചത്. ഫ്രൂട്ട്‌സ് വാങ്ങാനെത്തിയ സംഘം കടയുടമയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും, ഉടമയെ കൈയ്യിലുണ്ടായിരുന്ന വടിവാളുകൊണ്ട് more...
കണ്ണൂര്‍:വനാതിര്‍ത്തിയിലെ പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിനെതിരെ കണ്ണൂരിലെ മലയോര മേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍. എല്‍ഡിഎഫും സര്‍വ്വകക്ഷി കര്‍മ്മ സമിതിയുമാണ് ഹര്‍ത്താലിന് ആഹ്വാനം more...
മംഗളൂരു: അമ്മയുടെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിക്കാന്‍ വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ലെന്നാരോപിച്ച് യപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി സ്‌കൂള്‍ ഹോസ്റ്റലില്‍ ജീവനൊടുക്കി. ബംഗളൂരു more...
ചെന്നൈ: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പരാതിയില്‍ സ്വകാര്യ നഴ്‌സിങ് കോളേജ് ചെയര്‍മാനെ പോലീസ് അറസ്റ്റുചെയ്തു. വിരുദുനഗര്‍ അറുപ്പുകോട്ടയിലെ അരസു ഇലക്ട്രോ more...
കൊല്ലം: നഗരത്തിനടുത്ത് ഇരവിപുരത്ത് മദ്യലഹരിയില്‍ യുവാവ് കമ്പിവടികൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു. ഇരവിപുരം ചന്തയുടെ എതിര്‍വശത്ത് വാടകയ്ക്കുതാമസിക്കുന്ന ഈശ്വരിയാ(27)ണ് മരിച്ചത്. ശനിയാഴ്ച more...
കുമരകം: അവളുടെയുള്ളില്‍ ഒരുജീവന്‍ തുടിക്കുന്നുണ്ടായിരുന്നു. ആ കുഞ്ഞു ജീവനെപ്പോലും മറന്ന് സ്വയം ജീവനൊടുക്കാനായിരുന്നു അവളുടെ തീരുമാനം. കഴുത്തില്‍ ചുറ്റിയ തുണി more...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി പ്രതിഷേധവുമായി കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കണ്ണൂര്‍ ഗസ്റ്റ് ഹൗസിന് മുമ്പിലാണ് യൂത്ത് more...
നാഷനല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി ഇഡിക്കു മുന്‍പില്‍ ഹാജരാകുന്നതിന്റെ മുന്നോടിയായി കോണ്‍ഗ്രസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്കു മാര്‍ച്ച് നടത്തുന്നതു more...
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ റാലിക്ക് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്‌നം more...
സഹോദരിയുടെ മരണത്തില്‍ മനംനൊന്ത യുവാവ് ജീവനൊടുക്കി. സഹോദരിയുടെ ചിതയിലേക്ക് ചാടിയ 21 കാരന്‍ ഗുരുതരമായി പൊള്ളലേറ്റാണ് മരിച്ചത്. മധ്യപ്രദേശിലെ സാഗര്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....