അടിമാലി ആത്മഹത്യയ്‌ക്കൊരുങ്ങി പാറക്കെട്ടിനു മുകളില്‍ കയറിയ യുവതിയെ ആശ്വാസവാക്കുകള്‍ പറഞ്ഞ് സമാധാനിപ്പിച്ച് പൊലീസ് താഴെയിറക്കി. അടിമാലി കുതിരയിള ആദിവാസി സങ്കേതത്തില്‍ നിന്നുള്ള യുവതി നൂറടിയിലേറെ ഉയരമുള്ള പാറക്കെട്ടില്‍ കയറിയതായി നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് അടിമാലി പൊലീസ് സ്ഥലത്തെത്തി. മഴ പെയ്ത് more...
അമ്പലപ്പുഴ വീണു പരുക്കേറ്റെന്നു പറഞ്ഞ് ഭര്‍ത്താവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച വീട്ടമ്മ മരിച്ചു. തലയ്‌ക്കേറ്റ പരുക്കു കാരണമാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ more...
പതിനേഴുകാരിയെ പ്രണയം നിരസിച്ചതിനെത്തുടര്‍ന്ന് വെട്ടിപ്പരുക്കേല്‍പിച്ച ശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് അറസ്റ്റില്‍. മൂന്നാര്‍ ജിഎച്ച് ക്വാര്‍ട്ടേഴ്‌സില്‍ more...
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയെന്ന് പൊലീസ് എഫ്‌ഐആര്‍. മുന്‍ എംഎല്‍എ പി.സി.ജോര്‍ജുമായി രണ്ടുമാസം മുന്‍പാണു more...
ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്‍പതാം പ്രതി പത്തനംതിട്ട മൈലപ്ര സ്വദേശി സനല്‍ കുമാറിനു (45) more...
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 more...
സംരക്ഷിത വനങ്ങള്‍ക്കുചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥതിലോല മേഖല നിര്‍ബന്ധമെന്ന സുപ്രിംകോടതി ഉത്തരവിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഇടുക്കി ജില്ലയില്‍ നാളെ more...
എസ്എംഎ രോഗത്തിന് ചികിത്സ തേടുന്ന പാലക്കാട് ഷൊർണ്ണൂർ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയെന്ന രണ്ട് വയസ്സുകാരിക്ക് ഇനി ഉടൻ മരുന്നെത്തും.മരുന്നിനുളള 9.32 കോടി more...
കോഴിക്കോട്: കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് സുഹൃത്തുക്കളുടെ മൊഴി എടുത്തു. മൈസൂരിലേക്ക് വിളിച്ചു വരുത്തിയാണ് ജംഷീദിന്റെ more...
സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍ പാളിപ്പോയി. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....