കോഴിക്കോട്: നഗരത്തിലെ ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ ഉത്തര്‍ ദിനാജ്പുര്‍ ഖൂര്‍ഖ സ്വദേശി തുഫൈല്‍ രാജയാണ്(20) അറസ്റ്റിലായത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഹോട്ടലില്‍ വൈകിട്ട് ഭര്‍ത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയില്‍ more...
കീവില്‍നിന്ന് വരുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്കു വെടിയേറ്റതായി കേന്ദ്രമന്ത്രി വി.കെ. സിങ്. വിദ്യാര്‍ഥിയെ പാതിവഴിയില്‍ തിരിച്ചുകൊണ്ടുപോയി. കുട്ടിയെ അതിര്‍ത്തിയിലെത്തിക്കാന്‍ ശ്രമം തുടരുകയാണ്. more...
കോഴിക്കോട്ന്മ യുട്യൂബറും വ്‌ളോഗറുമായി റിഫ മെഹനുവിന്റെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇന്‍സ്റ്റഗ്രാമിലും യു ട്യൂബിലും സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ടായിരുന്ന കോഴിക്കോട് more...
കൊല്ലം പുനലൂരിലെ ആര്യങ്കാവ് വനമേഖലയില്‍ നിന്ന് 12 ചന്ദന മരങ്ങള്‍ മുറിച്ച് കടത്തിയ കേസിലെ പ്രതി വനപാലക സംഘത്തിന്റെ പിടിയിലായി. more...
മകളുടെ ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച അമ്മായിഅച്ഛന്‍ അറസ്റ്റില്‍. കൊല്ലം കുന്നത്തൂരിലാണ് സംഭവം. പടിഞ്ഞാറെ കല്ലട വലിയപാടം വിളന്തറ കുറ്റികല്ലുംപുറത്ത് വടക്കതില്‍ രതീഷ് more...
യുക്രൈന്‍ പിടിച്ചടക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് റഷ്യ നടത്തുന്ന അധിനിവേശം ഒരാഴ്ച പിന്നിടുമ്പോള്‍ റഷ്യയ്ക്കുമേലുള്ള നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ച് അമേരിക്ക. റഷ്യന്‍ more...
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോള്‍ യുദ്ധം അഭയാര്‍ഥികളാക്കിയത് അഞ്ച് ലക്ഷത്തോളം കുട്ടികളെയെന്ന് ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യുനിസെഫ്. രണ്ടാംലോക മഹായുദ്ധത്തിനുശേഷമുള്ള more...
മാര്‍ച്ച് തുടങ്ങിയപ്പോഴേക്കും പാലക്കാട് ജില്ല പൊള്ളിത്തുടങ്ങി. നാല്‍പത് ഡിഗ്രി സെല്‍ഷ്യസ് ആണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ താപനില. ഇടമഴ ഉണ്ടായില്ലെങ്കില്‍ more...
യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യയുടെ വ്യോമാക്രമണം. സാപ്രോഷ്യ ആണവനിലയത്തിന് സമീപം തീയും പുകയുമാണെന്നാണ് റിപ്പോര്‍ട്ട്. അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് more...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തില്‍ ഇതുവരെ എന്താണ് നടന്നതെന്ന് വിചാരണ കോടതി. തുടരേന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....