കൊച്ചി : യെമനില്‍ കൊലക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ അപ്പീലിന്മേല്‍ വിധി പറയുന്നതു സനയിലെ ഹൈക്കോടതി 28 ലേക്കു മാറ്റി. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണു നിമിഷപ്രിയ (33).യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധ more...
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തിലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളി. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിച്ചത് more...
നെയ്യാറ്റിന്‍കര: പെരുമ്പഴുതൂരില്‍ ബി.ഡി.എസ്. വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണ കുറ്റത്തിന് യുവാവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ഉദിയന്‍കുളങ്ങര, ദീപക് more...
ഭാര്യയുടെ വ്യാജ ഒപ്പിട്ട് വിവാഹമോചനം നേടിയ ഭര്‍ത്താവ്, അത് രഹസ്യമാക്കി വച്ചത് 12 വര്‍ഷക്കാലം. ഇത്രയും വര്‍ഷം താന്‍ വിവാഹമോചിതയായതറിയാതെ more...
റഷ്യയ്ക്ക് പുറത്ത് സൈന്യത്തെ ഉപയോഗിക്കാന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് പാര്‍ലമെന്റിന്റെ അനുമതി. പ്രസിഡന്റിന്റെ ആവശ്യത്തില്‍ വോട്ടെടുപ്പ് നടത്തിയതിനു ശേഷമാണ് പാര്‍ലമെന്റിന്റെ more...
തിരുവനന്തപുരം മേയര്‍ ആര്യ രാ?ജേന്ദ്രന്‍ രാജ്യത്തിന് തന്നെ അഭിമാനമായ പെണ്‍കുട്ടിയാണെന്നും സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കെതിരായ പ്രചാരണം അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നും വനിത more...
കൊച്ചി: ഭര്‍ത്താവ് കുട്ടികളെ ബലം പ്രയോഗിച്ച് തട്ടിയെടുത്തെന്നാരോപിച്ച് ഒറ്റപ്പാലം സ്വദേശിനിയായ യുവതി നല്‍കിയ ഹര്‍ജിയില്‍ ഭര്‍ത്താവ് അമേരിക്കയിലേക്ക് കൊണ്ടുപോയ കുട്ടികളെ more...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ളയുടെ മൊഴിയെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം വിവാദമായി. ഇതേത്തുടര്‍ന്ന് more...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഡിജിറ്റല്‍ more...
ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതില്‍ ഡിജിപി ബി.സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ. ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ മൂന്നുപേരുണ്ടെന്നും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....