വീട്ടില്‍നിന്നും കപ്പ് കേക്കുകളുമായി ടീച്ചര്‍ ക്ലാസില്‍ എത്തിയപ്പോള്‍ സന്തോഷത്തോടെയാണ് കുട്ടികളത് സ്വീകരിച്ചത്. അവരത് സന്തോഷത്തോടെ കഴിച്ചു, ടീച്ചറിനു നന്ദി പറഞ്ഞു. രണ്ടു വര്‍ഷത്തിനിടെ പല തവണ കപ്പ് കേക്കുമായി ക്ലാസില്‍ എത്തിയിരുന്ന ടീച്ചറെക്കുറിച്ച് പറയാന്‍ അവര്‍ക്ക് പല നാവായിരുന്നു. എന്നാല്‍, അല്‍പ്പകാലം more...
മോഡല്‍ രശ്മി ആര്‍. നായര്‍ക്കെതിരെ കേസ്. യുവാവിന്റെ പേരില്‍ അശ്ലീല ചാറ്റ് വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് കേസ്. more...
തൃശൂര്‍ ലോഡ്ജില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പുതുക്കാട് സ്വദേശി എ.ലെനിന്‍ ആണ് അറസ്റ്റിലായത്. വായ്പ തരപ്പെടുത്തി more...
തൃശൂര്‍ ന്മ വിഷവാതകം ശ്വസിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ കുടുംബം, കാല്‍സ്യം കാര്‍ബണേറ്റും സിങ്ക് ഓക്‌സൈഡും ഓണ്‍ലൈന്‍ വഴി വാങ്ങിയതായി more...
തിരുവനന്തപുരം: ഗവര്‍ണര്‍ -സംസ്ഥാന സര്‍ക്കാര്‍ പോരില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ഗവര്‍ണറുമായി സര്‍ക്കാരിന് നിലവില്‍ more...
കേരളത്തിലെ പാര്‍ട്ടിയില്‍ നിലവില്‍ വിഭാഗീയത ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു ഘട്ടത്തില്‍ വിഭാഗീയത ഉണ്ടായിരുന്നു. ഇന്ന് more...
തൃശൂര്‍: രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി യൂത്ത് കോണ്‍?ഗ്രസ് നേതാവ് ശോഭ സുബിനെതിരെ പരാതി കൊടുത്ത സഹപ്രവര്‍ത്തക.ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇവര്‍ more...
കൊച്ചി മെട്രോ തൂണിനുണ്ടായ ചരിവ് കണ്ടെത്താന്‍ വിദഗ്ധ പരിശോധന തുടരുന്നു. പത്തടിപ്പാലത്തെ 347-ാം നമ്പര്‍ തൂണിനു സമീപത്തെ മണ്ണിന്റെ ഘടനയാണ് more...
പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്ക് അംഗത്വം നല്‍കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് more...
കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചു നല്‍കിയ പരാതിയില്‍ ബ്ലോക്ക് ഡിവിഷന്‍ അംഗത്തെ അറസ്റ്റു ചെയ്തു. വടവുകോട് ബ്ലോക്ക് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....