News Beyond Headlines

14 Thursday
May

റോഡ് കുറുകെ കടക്കുകയായിരുന്ന യുവതികളെ കാറിടിച്ചു; ഒരാള്‍ മരിച്ചു


കൊച്ചി വൈറ്റില ഡെക്കാത്തലോണിനു സമീപം റോഡ് കുറുകെ കടക്കുകയായിരുന്ന രണ്ട് യുവതികളെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചു. ഒരാള്‍ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് മറ്റത്തില്‍ സാന്ദ്ര സാബുവാണ് (23) മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെ അമിതവേഗതയില്‍ എത്തിയ കാര്‍ യുവതികളെ  more...


പ്രണയം തകര്‍ന്നതിന്റെ പക; കാമുകന്റെ ഭാര്യയെയും 3 മക്കളെയും കൊന്ന യുവതി അറസ്റ്റില്‍

മൈസൂരു ശ്രീരംഗപട്ടണയില്‍ ഒരു കുടുംബത്തിലെ 5 പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ യുവതി അറസ്റ്റില്‍. കെആര്‍എസ് ബെലവട്ട സ്വദേശി ലക്ഷ്മി  more...

കോഴിക്കോട് യുവാക്കളെ കടത്തിക്കൊണ്ടുപോയ സംഭവം; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് പൊലീസ്

കോഴിക്കോട് യുവാക്കളെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് പൊലീസ്. സംഭവത്തില്‍ നാദാപുരം പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നാദാപുരം കല്ലാച്ചിയിലെ  more...

ഹിജാബ് വിഷയത്തില്‍ നിര്‍ണായക ദിനം; ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും

ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി  more...

ചെറാട് മലയില്‍ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബു ഇന്ന് ആശുപത്രി വിട്ടേക്കും

മലമ്പുഴ ചെറാട് മലയില്‍ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ 23കാരന്‍ ബാബു ഇന്ന് ആശുപത്രി വിട്ടേയ്ക്കും. രക്ത സമ്മര്‍ദം സാധാരണ നിലയിലായി.  more...

യുവതിക്ക് പറയാനുള്ളത് മുഴുവന്‍ കേട്ട് അന്വേഷണസംഘം; ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ തുടര്‍ നടപടി

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ യുവതിയില്‍ നിന്ന്  more...

ഗൂഢാലോചനക്കേസ്: ആലുവ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായി നടന്‍ ദിലീപ്

കൊച്ചി: ജാമ്യവ്യവസ്ഥകള്‍ നടപ്പിലാകുന്നതിന്റെ ഭാഗമായി നടന്‍ ദിലീപ് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. സാങ്കേതികമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് കോടതിയില്‍  more...

മറ്റൊരിടത്തും ഇല്ലാത്ത വ്യവസ്ഥയായിരുന്നു കേരളത്തില്‍; ലോകായുക്തയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തെയും ലോകായുക്തയില്‍ ഇല്ലാതിരുന്ന വ്യവസ്ഥയായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്.  more...

രക്ഷാദൗത്യം: ചിലര്‍ എന്തിനേയും വിമര്‍ശിച്ചേ അടങ്ങൂ എന്ന വാശിയുള്ളവര്‍; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മലമ്പുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ വൈകിയെന്ന വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ക്ക്  more...

സൈന്യം, ഡ്രോണ്‍, ഹെലികോപ്റ്റര്‍, എവറസ്റ്റ് കീഴടക്കിയവര്‍; ചരിത്രമായി കൈകോര്‍ത്തൊരു രക്ഷാദൗത്യം

പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ക്ക് വേണ്ടി നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് മലമ്പുഴ ചേറാട് കണ്ടത്. സൈന്യവും എന്‍.ഡി.ആര്‍.എഫും ഡ്രോണും എല്ലാം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....