News Beyond Headlines

14 Thursday
May

കൊവിഡ് മാനദണ്ഡം ലംഘിച്ച് യൂത്ത് ലീഗ് യോഗം


കൊവിഡ് മാനദണ്ഡം ലംഘിച്ച് യൂത്ത് ലീഗ് യോഗം. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് യോഗം നടന്നത്. യോഗത്തില്‍ നേതാക്കളടക്കം നൂറോളം പേരാണ് പങ്കെടുത്തത്. യൂത്ത് ലീഗ് സംസ്ഥാന ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച കര്‍മ്മരേഖ വിശദീകരണ പരിപാടിയാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടന്നത്.  more...


കുറയാതെ കൊവിഡ്; സംസ്ഥാനത്ത് ഇന്ന് കര്‍ശന നിയന്ത്രണങ്ങള്‍, ലോക്ക്ഡൗണിന് സമാനം

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് കര്‍ശന നിയന്ത്രണങ്ങള്‍. തീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ്  more...

കൈക്കൂലി കേസ്; എം ജി സര്‍വകലാശാല ജീവനക്കാരി സി ജെ എല്‍സിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എം ജി യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് സി ജെ  more...

‘ദിലീപ് അന്ന് ഉപയോഗിച്ചരുന്നത് കാവ്യയുടെ ഫോണ്‍; കാവ്യാ മാധവന്റെ ഫോണ്‍ പിടിച്ചെടുക്കണം’; ബാലചന്ദ്രകുമാര്‍

വേങ്ങരയിലെ യുവനേതാവിനെ പറ്റിയുള്ള വിവരം അറിയാന്‍ കാവ്യാ മാധവന്റെ ഫോണ്‍ പരിശോധിക്കണമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപ് ആ സമയത്ത് ഉപയോ?ഗിച്ചിരുന്നത്  more...

പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി

കോഴിക്കോട്: ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയ പ്രതിയെ കണ്ടെത്തി. ലോ കോളെജ് പരിസരത്ത് ഒളിച്ചിരിക്കുക ആയിരുന്നു ഇയാള്‍. വെള്ളിമാടുകുന്ന്  more...

കോഴിക്കോട് പെണ്‍കുട്ടികളെ കാണാതായ സംഭവം; പ്രതികളില്‍ ഒരാള്‍ രക്ഷപ്പെട്ടു

കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസിലെ പ്രതികളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഫെബിന്‍ റാഫി ആണ് രക്ഷപ്പെട്ടത്.  more...

ദിലീപ് ഹാജരാക്കില്ലെന്ന് പറഞ്ഞ ഫോണില്‍ നിന്ന് പോയത് 6 കോളുകള്‍ മാത്രം; വിവരങ്ങള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസ് പ്രതി ദിലീപ് ഉയോ?ഗിച്ചിരുന്ന ഫോണുകളുടെ കോള്‍ ഡീറ്റയില്‍സിന്റെ മുഴുവന്‍ കണക്കും ക്രൈം ബ്രാഞ്ച് ശേഖരിക്കുന്നു. ഫോണുകളില്‍  more...

വധശ്രമ ഗൂഢാലോചന: ഫോണുകള്‍ തിങ്കളാഴ്ച ഹാജരാക്കണമെന്ന് ദിലീപിനോട് ഹൈക്കോടതി

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ ഫോണുകള്‍ ഹാജരാക്കണമെന്ന് നടന്‍ ദിലീപിനോട് ഹൈക്കോടതി. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന  more...

‘ഫ്രഷാകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു; യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടി മദ്യപിച്ചു’

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഗേള്‍സ് ഹോമില്‍നിന്നു ഒളിച്ചോടിയ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്‌സോ,  more...

കോഴിക്കോട്ടുനിന്നു കാണാതായ പെണ്‍കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത രണ്ടു യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....