കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പരാതിക്കാരനും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെയും മൊബൈല്‍ ഫോണ്‍ പരിശോധിക്കണമെന്ന് നടന്‍ ദിലീപ് ആവശ്യപ്പെട്ടു. ദിലീപ് അടക്കം നാല് പ്രതികള്‍ പഴയ more...
ഈരാറ്റുപേട്ട മേലമ്പാറയില്‍നിന്നു കാണാതായ വിദ്യാര്‍ഥിനിയെ തിരുവനന്തപുരം കാട്ടാക്കടയില്‍ കണ്ടെത്തി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന്‍ നിവാസില്‍ ജെഫിന്‍ more...
പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ നഗ്‌നദൃശ്യങ്ങള്‍ കൈക്കലാക്കിയ വിദ്യാര്‍ഥിക്കെതിരെ ഉപ്പുതറ പൊലീസ് കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് പൊലീസ് നിഗമനം. more...
വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു ഒളിച്ചോടി ബെംഗളൂരുവിലെത്തിയ ആറു പെണ്‍കുട്ടികളില്‍ ഒരാള്‍കൂടി പിടിയിലായതായി സൂചന. ഇന്നലെ മറ്റൊരു പെണ്‍കുട്ടിയെ more...
സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായത്തിന് അര്‍ഹരായവര്‍ക്ക് രണ്ടുദിവസത്തിനകം തുക നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം more...
തിരുവനന്തപുരം കിളിമാനൂരില്‍ തിമിംഗല ഛര്‍ദി (ആംബര്‍ ഗ്രീസ്) പിടികൂടി. അഞ്ച് കോടിയോളം രൂപ വിലമതിക്കുമെന്നാണ് പ്രാഥമിക നിഗമനം. വെള്ളൂര്‍ സ്വദേശി more...
കേരള ഹൈക്കോടതിയില്‍ വീണ്ടും രാത്രി സിറ്റിംഗ്. ഭുവനേശ്വര്‍ എയിംസില്‍ മലയാളി ഡോക്ടര്‍ക്ക് എംഡിക്ക് അഡ്മിഷന്‍ നിഷേധിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി more...
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയില്‍ അപ്പീല്‍ നടപടി വേഗത്തിലാക്കി പൊലീസ്. അപ്പീല്‍ നടപടികള്‍ more...
കൊവിഡ് വ്യാപന രൂക്ഷമായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ യോഗം വിളിച്ച് കേന്ദ്രം . ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി more...
നടിയെ ആക്രമിച്ച കേസില്‍ വിവിധ ഹര്‍ജികളും അപേക്ഷകളും വിചാരണാ കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അന്വേഷണ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....