എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ കെഎസ്യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി നിതിന്‍ ലൂക്കോസ് പിടിയില്‍. കേസിലെ നാലാം പ്രതിയാണ് നിതിന്‍. മുരിക്കാശേരിയില്‍ നിന്നാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. യൂത്ത് കോണ്‍ഗ്രസ് നേതാവായ സോയിമോന്‍ more...
സംസ്ഥാനത്ത് ജനുവരി 19 (ബുധന്‍) മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി എന്നിവരുടെ more...
ഹരിയാനയില്‍ ഐപിഎസ് ഓഫിസര്‍ ചമഞ്ഞ് 125 കോടി രൂപ തട്ടിയെടുത്ത ബിഎസ്എഫ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ പൊലീസ് പരിശോധന. 14 കോടി more...
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്നു. പരിശോധന കുറയുമ്പോള്‍ രോഗികള്‍ കുറയുന്ന വാരാന്ത്യ ആശ്വാസവും ഞായറാഴ്ചയായ ഇന്നില്ല. ഇതുവരെ സംസ്ഥാനത്ത് more...
കോഴിക്കോട്: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയ ബിജെപി പരിപാടികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെരുമ്പാവൂരില്‍ നടത്തിയ ജനകീയ പ്രതിരോധ പരിപാടിക്കെതിരെയും കോഴിക്കോട് more...
കോട്ടയം : സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസായിരുന്നു. കൊവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അയ്യപ്പ more...
കെ. സുധാകരനെതിരേ ആരോപണവുമായി സിപിഎം നേതാവ് എം.എം. മണി. ധീരജ് വധക്കേസ് പ്രതികളെ സംരക്ഷിക്കുമെന്ന് പറഞ്ഞ് ന്യായീകരിക്കുന്ന സുധാകരന്‍ കൊലപാതകത്തിന് more...
കോട്ടയം: ക്രിസ്മസ്-പുതുവത്സര ബമ്പര്‍ നറുക്കെടിപ്പില്‍ ഒന്നാം സമ്മാനം കോട്ടയം കുടയംപടി ഒളിപ്പറമ്പില്‍ സദാനന്ദന് (സദന്‍). ഇന്നു രാവിലെ വാങ്ങിയ XG more...
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ തലത്തിലേക്ക് കടക്കുമ്പോഴും തടസ്സമില്ലാതെ ജനക്കൂട്ടങ്ങള്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍. ഞായറാഴ്ച സംസ്ഥാനത്ത് ആദ്യമായി ടിപിആര്‍ 30 more...
കോഴിക്കോട്: 'എന്റെ കല്യാണത്തിന് സ്വര്‍ണം വേണ്ട, കഷ്ടതയനുഭവിക്കുന്ന ആളുകളെ സഹായിക്കാം', ആഡംബരക്കല്യാണങ്ങള്‍ക്കിടയില്‍ ഈ വിവാഹം വ്യത്യസ്തമാകുന്നത് ഷെഹ്ന ഷെറിന്‍ എന്ന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....