മല്ലപ്പള്ളി: പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് ചായക്കടയില്‍ പൊട്ടിത്തെറി. ആനിക്കാട് പിടന്നപ്ലാവിലെ ചായക്കടയിലാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ വിരലുകള്‍ അറ്റുതൂങ്ങുകയും കൈയ്ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ പുളച്ചമാക്കല്‍ ബഷീറിന്റെ ചായക്കടയിലാണ് പൊട്ടിത്തെറിയുണ്ടായത്. more...
എറണാകുളം അങ്കമാലിയില്‍ വന്‍ ഹാഷിഷ് വേട്ട. 2 കോടി വിലമതിക്കുന്ന ഹാഷിഷാണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. more...
സുകേഷ് ചന്ദ്രന്‍ അറസ്റ്റിലായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പുതിയ വെളിപ്പെടുത്തല്‍. ബോളിവുഡ് താരം ജാക്വിലിന് ഫെര്‍ണാണ്ടസുമായി ബന്ധം more...
കൊച്ചി: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പത്ത് പള്ളികളില്‍ ആരാധന നടത്താന്‍ പൊലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി more...
ലാഹോര്‍: പാകിസ്താന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷായ്ക്കെതിരേ പോലീസ് കേസ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സുഹൃത്തിനെ സഹായിച്ച കുറ്റത്തിന് more...
ഡല്‍ഹി മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയ ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് കലാവതി സരണ്‍ ആശുപത്രിയില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. more...
ചുറ്റുമുള്ള ചതിക്കുഴികള്‍ തിരിച്ചറിയാനാകാതെ അകപ്പെട്ട് പോകുന്നത് ഒട്ടേറെ കുട്ടികള്‍..മക്കള്‍ സുരക്ഷിതരല്ലെന്ന ആശങ്കയോടെ രക്ഷിതാക്കള്‍… 'അമ്മയുടെ ഗര്‍ഭപാത്രവും കുഴിമാടവും ഒഴികെ മറ്റൊന്നിനെയും more...
യുഎസില്‍ ഒമിക്രോണ്‍ കേസുകളുടെ അതിവേഗ വര്‍ധന. ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 73 ശതമാനവും ഒമിക്രോണ്‍ വകഭേദമാണ്. യുഎസില്‍നിന്നുള്ള more...
ഫിലിപ്പീന്‍സിലുണ്ടായ കനത്ത ചുഴലിക്കാറ്റില്‍ 375 പേര്‍ മരണപ്പെട്ടു. 56 പേരെ കാണാനില്ല. 500 പേര്‍ക്ക് പരുക്ക് പറ്റി. നിരവധി വീടുകള്‍ more...
വിവാഹേതര ബന്ധത്തിനു വിസമ്മതിച്ച യുവതിയുടെ 6 വയസ്സുകാരനായ മകനെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ബര്‍വാനിയിലുള്ള ധാബബവാടി ഗ്രാമത്തില്‍ കോട്വാലി പൊലീസ് സ്റ്റേഷന്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....