News Beyond Headlines

11 Monday
May

കാമുകനെ തേടി ടൂറിസ്റ്റ് വിസയിലെത്തി; ഇന്റര്‍പോള്‍ നോട്ടീസ്, സ്വീഡിഷ് പെണ്‍കുട്ടിയെ കണ്ടെത്തി


മുംബൈ: സാമൂഹിക മാധ്യമംവഴി സൗഹൃദംസ്ഥാപിച്ച പതിനെട്ടുകാരനൊപ്പം ജീവിക്കാന്‍ സ്വീഡനില്‍നിന്ന് ഒളിച്ചോടിപ്പോന്ന പതിനാറുകാരിയെ മുംബൈ പോലീസ് രക്ഷിതാക്കളെ ഏല്‍പിച്ചു.സ്വീഡനിലെ ഇന്ത്യന്‍ വംശജരുടെ മകളെ നവംബര്‍ 27-നാണ് കാണാതായത്. മുംബൈയിലുള്ള യുവാവുമായി മകള്‍ക്ക് ഇന്‍സ്റ്റഗ്രാം വഴി സൗഹൃദമുള്ളതായി അറിയാവുന്ന വീട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു.  more...


കൊലയാളി സംഘത്തില്‍ സഹോദരിഭര്‍ത്താവും, സുധീഷിനെ കൊന്നത് കഞ്ചാവ് വില്‍പ്പന തര്‍ക്കത്തില്‍

തിരുവനന്തപുരം പോത്തന്‍കോട്പട്ടാപ്പകല്‍ യുവാവിന്റെ കാല്‍ വെട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചത് കഞ്ചാവ് വില്‍പ്പനയെ ചൊല്ലിയുളള തര്‍ക്കം. കഞ്ചാവ് വില്‍പ്പന സംബന്ധിച്ചുണ്ടായ  more...

ഡിജെ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് പിടിച്ചാല്‍ ഹോട്ടലുടമ പ്രതിയാകും, നിയന്ത്രിക്കാന്‍ കൊച്ചി പൊലീസ്

ലഹരി മാഫിയകള്‍ ഡി ജെ പാര്‍ട്ടികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടികളില്‍ നിയന്ത്രണമേര്‍പ്പെടുത്താല്‍ നീക്കം. ലഹരി മാഫിയ പിടിമുറുക്കുന്ന  more...

മോഷണക്കേസില്‍ പ്രതിയായി, കാമുകി പിണങ്ങി; വീട്ടില്‍ കയറി തൂക്കിക്കൊല്ലാന്‍ യുവാവിന്റെ ശ്രമം

പ്രണയബന്ധം അവസാനിപ്പിച്ച കാമുകിയെ വീട്ടില്‍ കയറി തൂക്കിക്കൊല്ലാന്‍ ശ്രമിച്ച് യുവാവ്. മഹാരാഷ്ട്രയിലെ കൊരാടിയിലാണ് സംഭവം. ആദേശ് ദുര്‍ഗാദാസ് ത്രിപുഡേ (23)  more...

ബിജു രാധാകൃഷ്ണനെതിരായ കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പുകേസില്‍ കോടതി ഇന്ന് വിധി പറഞ്ഞേക്കും

ബിജു രാധാകൃഷ്ണനെതിരായ കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പുകേസില്‍ കോടതി ഇന്ന് വിധി പറഞ്ഞേക്കും. ചില വാദങ്ങള്‍ കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ബിജു  more...

മോഫിയാ പര്‍വീണിന്റെ ആത്മഹത്യ; കുറ്റപത്രം ഈ മാസം സമര്‍പ്പിക്കും

ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനിയായ മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ കുറ്റപത്രം ഈ മാസം സമര്‍പ്പിക്കും. ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയാണെന്ന്  more...

കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു, രോഗബാധ എറണാകുളം സ്വദേശിക്ക്

കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നും എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്. തിരുവനന്തുപരം രാജീവ് ഗാന്ധി ബയോടെക്‌നോളജി  more...

പൂജയ്ക്കിടെ പശു വിഴുങ്ങിയത് 80,000 രൂപയുടെ സ്വര്‍ണമാല, പുറത്തെടുക്കാന്‍ ശസ്ത്രക്രിയ

വിഴുങ്ങിയ സ്വര്‍ണം വീണ്ടെടുക്കാന്‍ പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കര്‍ണാടകയിലെ ഹീപാന്‍ഹള്ളിയിലെ സിര്‍സി താലൂക്കിലാണ് സംഭവം. ശ്രീകാന്ത് ഹെഗ്ഡേ എന്നയാളുടെ പശുവിനെയാണ്  more...

തേന്‍കെണി, വീട്ടിലെത്തി വയോധികനൊപ്പം ചിത്രം പകര്‍ത്തി; തട്ടിയത് പണവും മോതിരവും റൈസ് കുക്കറും

ഭൂമി വില്‍പ്പനയുടെ പേരില്‍ വയോധികനോട് അടുത്തിടപഴകി, അശ്ലീലമെന്നു തോന്നിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയെന്ന കേസില്‍ മൂന്നുപേര്‍ പന്തളം പോലീസിന്റെ  more...

വി.ടി. ബല്‍റാമിന്റെ കാറിടിച്ച് യുവതിക്ക് പരിക്ക്; വാഹനം നിര്‍ത്താതെ പോയെന്ന് ആക്ഷേപം

മുന്‍ എംഎല്‍എ വി ടി ബല്‍റാം സഞ്ചരിച്ച കാറിടിച്ച് യുവതിക്ക് പരിക്കേറ്റു. നടേരി മൂഴിക്കുമീത്തല്‍ കുഞ്ഞാരി സഫിയക്കാണ് പരിക്കേറ്റത്. ശനിയാഴ്ച  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....