നായ കുറുകെ ചാടിയപ്പോള്‍ സഡന്‍ ബ്രേക്കിട്ട ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. ടിഎന്‍എസ്ടിസി ബസ് കണ്ടക്ടറായിരുന്ന രാജേന്ദ്രന്‍ (54) സഞ്ചരിച്ചിരുന്ന ബസ് അപകടം നടക്കുമ്പോള്‍ സേലം-ചെട്ടിച്ചാവടി റൂട്ടിലായിരുന്നു. ബസ് പഴയ സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് നായ കുറുകെ ചാടുന്നതും അപകടമൊഴിവാക്കാന്‍ more...
കേരളാ ഗെയിമിംഗ് ആക്ട് ഭേദഗതി പ്രകാരം ഓണ്‍ലൈന്‍ റമ്മികളി നിരോധിച്ചതിനതെരായ ഹൈക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ കോടതിയുടെ more...
യൂട്യൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ദലിത് യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിലാണ് നടപടി. ജസ്റ്റിസ് മേരി more...
തെലങ്കാന ബിജെപി എംഎല്‍എ ടി രാജാ സിംഗ് അറസ്റ്റില്‍. പ്രവാചകന്‍ മുഹമ്മദിനെതിരെ അപകീര്‍ത്തി പ്രസ്താവനകള്‍ നടത്തിയതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് more...
കാക്കനാട് കൊലപാതകം നടന്ന ഫ്ളാറ്റില്‍ ലഹരി വില്‍പന നടന്നിരുന്നതായി അന്വേഷണ സംഘം. കൊല്ലപ്പെട്ട സജീവ് കൃഷ്ണ ലഹരി മരുന്ന് വില്‍പ്പന more...
നീണ്ട 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സവിതയെ തേടി ആ വാര്‍ത്ത വരുന്നത്. ഓഗസ്റ്റ് 11 പതിവ് പോലെ ജോലിക്ക് പോകാനായി more...
വയനാട്ടില്‍ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയിറങ്ങി. കടുവ മടുരില്‍ വളര്‍ത്തു മൃഗത്തെ ആക്രമിച്ചു കൊന്നു. മടൂര്‍ കോളനിയിലെ ശ്രീധരന്റെ പശുവിനെ more...
കണ്ണൂര്‍ ചാവശ്ശേരിയില്‍ ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷം. അഞ്ച് വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.14 പേരെ കരുതല്‍ കസ്റ്റഡിയിലെടുത്തു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ more...
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റില്‍ . ശസ്ത്രക്രിയ നടത്താനായി രോഗിയുടെ ബന്ധുവില്‍ നിന്ന് കൈക്കൂലി more...
ചൊക്ലി(കണ്ണൂര്‍): ഒന്‍പതാംതരം വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ ചൊക്ലി പോലീസ് അറസ്റ്റുചെയ്തു. മട്ടന്നൂര്‍ ചാവശ്ശേരിയിലെ പി.കെ.ഹൗസില്‍ മുഹമ്മദ് സിനാനിനെ(21)യാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....