മൈസൂരു: അവിഹിതബന്ധമുണ്ടെന്നാരോപിച്ച് യുവതിയെയും ആണ്‍സുഹൃത്തിനെയും ഭര്‍ത്താവും അയാളുടെ സഹോദരനും ചേര്‍ന്ന് പരസ്യമായി വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരു ജില്ലയിലെ നഞ്ചന്‍കോട് താലൂക്കിലെ ഹെമ്മാരഗാല ഗ്രാമത്തിലാണ് സംഭവം. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ 30 വയസ്സുള്ള more...
മോഫിയ പര്‍വീണിന്റെ ആത്മഹത്യ കേസില്‍ സിഐ സുധീറിനെ പ്രതികൂട്ടിലാക്കി പോലീസ് എഫ്ഐആര്‍. മോഫിയയുടെ മരണത്തിലേക്ക് നയിച്ചത് സിഐ സുധീറിന്റെ പെരുമാറ്റമാണെന്ന് more...
ഒമ്പത് വര്‍ഷം മുമ്പ് ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. എന്നാല്‍, ആഴ്ചയിലൊരിക്കല്‍ കുട്ടിയെ more...
ഉത്തര്‍പ്രദേശിലെ ജേവാറില്‍ നിര്‍മിക്കുന്ന നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെ പണി കൃത്യസമയത്ത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍, ൈവകുന്ന ഓരോ ദിവസവും 10 ലക്ഷം രൂപ more...
കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയില്‍ നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തലസ്ഥാനത്ത് തമ്പാനൂരിലെ ലോഡ്ജില്‍ നിന്നു കണ്ടെത്തി. ഇവര്‍ക്കൊപ്പം more...
എറണാകുളം നെട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന് കുത്തേറ്റു. നെട്ടൂര്‍ സ്വദേശിക്കാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റയാളെ more...
കുതിരാന്‍ ദേശീയ പാതയില്‍ വൈകുന്നേരം 4 മുതല്‍ 8 വരെ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. കുതിരാന്‍ തുരങ്കത്തിന് സമീപം more...
കോഴിക്കോട് കൊളാവിയില്‍ വീട്ടമ്മയ്ക്ക് നേരെ ആക്രമണം. കൊളാവി സ്വദേശി ലിഷയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തന്റെ more...
സ്വപ്‌ന സുരേഷിന് എതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെയാണ് കേന്ദ്രം സുപ്രീം more...
കൊവിഡ് വകഭേദം 'ഒമൈക്രോണ്‍' കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തിന് കേന്ദ്ര മുന്നറിയിപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....