News Beyond Headlines

09 Saturday
May

100 വയസ്സുകാരിയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍; മക്കളാരും തിരിഞ്ഞു നോക്കിയില്ല


പട്ടാഴിയില്‍ 100 വയസ്സുകാരിയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. പട്ടാഴി കന്നിമേല്‍ സ്വദേശിനി ജാനകി അമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസത്തോളം പഴക്കമുണ്ട്. ആറു മക്കളുള്ള ജാനകി അമ്മയുടെ മൂന്നുമക്കള്‍ നേരത്തേ മരിച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഇളയ മകന്‍  more...


പെട്രോളിയം സംഭരണ കേന്ദ്രത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍; നില്‍പ്പ് സമരവുമായി നാട്ടുകാര്‍

കോഴിക്കോട് എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം സംഭരണ കേന്ദ്രത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാട്ടുകാരുടെ നില്‍പ്പ് സമരം. അടച്ചുപൂട്ടും എന്ന് ഉറപ്പുനല്‍കിയ  more...

ഗുജറാത്തിലെ പൊലീസ് സ്റ്റേഷനില്‍ തീപിടിത്തം; കോമ്പൗണ്ടില്‍ ഉണ്ടായിരുന്ന 25 വാഹനങ്ങള്‍ കത്തി നശിച്ചു

ഗുജറാത്തിലെ ഖേഡ ജില്ലയിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ തീപിടിത്തം. ബൈക്കുകളും ഓട്ടോറിക്ഷകളും കാറുകളും ഉള്‍പ്പെടെ 25ലധികം വാഹനങ്ങള്‍ കത്തി നശിച്ചു.  more...

പാലക്കാട് അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

പാലക്കാട് മുണ്ടൂരില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സരണ്‍പൂര്‍ സ്വദേശി വസീം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍  more...

ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസ്; നേതൃത്വം പറഞ്ഞാല്‍ കീഴടങ്ങുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ അറസ്റ്റിന് വഴങ്ങേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രം കീഴടങ്ങുമെന്ന് പ്രതിപട്ടികയിലുള്ള  more...

കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി, രണ്ടാഴ്ചയ്ക്കിടെ വീണ്ടും മൂന്ന് കൊലപാതകം; സൈക്കോ കില്ലര്‍ പിടിയില്‍

ഹൈദരാബാദ് നഗരത്തില്‍ രണ്ടാഴ്ചക്കിടെ മൂന്ന് പേരെ കൊലപ്പെടുത്തിയ സൈക്കോ സീരിയല്‍ കില്ലറെ പോലീസ് പിടികൂടി. ബൊറബാണ്ട സ്വദേശി മുഹമ്മദ് ഖദീറിനെയാണ്  more...

കൊല്ലത്ത് തീപൊള്ളലേറ്റ് വൃദ്ധ മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്, മരുമകള്‍ അറസ്റ്റില്‍

കൊല്ലത്ത് തീപൊള്ളലേറ്റ് വൃദ്ധ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ മരുമകള്‍ രാധാമണിയെ(60) പൊലീസ് അറസ്റ്റ് ചെയ്തു. കുലശേഖരപുരം  more...

പണം തട്ടിയെന്ന് പരാതി; അലിഫ് ബില്‍ഡേഴ്‌സിനെതിരെ കേസ്

കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനില്‍ നടത്തിപ്പ് കരാറെടുത്ത അലിഫ് ബില്‍ഡേഴ്‌സിനെതിരെ കേസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സൗദിയില്‍ ക്വാറി ബിസിനസില്‍  more...

‘ആക്രമണം പെട്ടന്നുളള പ്രകോപനത്തില്‍’; സഹോദരി ഭര്‍ത്താവിനെ മര്‍ദിച്ച കേസില്‍ ഡോ. ഡാനിഷിന്റെ കുറ്റസമ്മതം

ചിറയിന്‍കീഴില്‍ ദുരഭിമാന ആക്രമണ കേസില്‍ അറസ്റ്റിലായ ഡോ. ഡാനിഷ് കുറ്റം സമ്മതിച്ചു. സഹോദരി ഭര്‍ത്താവ് മിഥുനെ പെട്ടന്നുള്ള പ്രകോപനത്തില്‍ ആക്രമിച്ചതാണെന്ന്  more...

അമ്മയുടെ കൈപിടിച്ച് സ്വപ്ന പുറത്തേക്ക്; കുറച്ചു സമയം തരൂയെന്ന് അമ്മ മാധ്യമങ്ങളോട്

ജാമ്യത്തിലിറങ്ങിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. അമ്മ പ്രഭയുടെ കൈപിടിച്ചാണ് സ്വപ്ന ജയിലിന് പുറത്തിറങ്ങിയത്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....