News Beyond Headlines

08 Friday
May

‘വീക്ഷണത്തിലെ ആദരാഞ്ജലി’; അതൃപ്തിയില്ലെന്നും സബ് എഡിറ്ററുടെ പിഴവെന്നും ചെന്നിത്തല, വിശദീകരണം തേടി കെപിസിസി


കാസര്‍ഗോഡ്: ഐശ്വര്യകേരള യാത്രയ്ക്ക് 'ആദരാഞ്ജലികള്‍' അര്‍പ്പിച്ചുള്ള കോണ്‍ഗ്രസ് മുഖത്രമായ വീക്ഷണം പത്രത്തിലെ പ്രയോഗത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീക്ഷണത്തിലെ ആദരാഞ്ജലി പ്രയോഗത്തില്‍ അതൃപ്തിയില്ല. സബ്എഡിറ്ററുടെ പിഴവ് മാത്രമാണ് സംഭവിച്ചത്.ഇന്നത്തെ വീക്ഷണം പത്രത്തിലെ അവസാന പേജിലെ യാത്ര സ്‌പെഷ്യല്‍ സപ്‌ളിമെന്റില്‍  more...


‘രമേശ് ചെന്നിത്തലയും സരിതയും ഒരേദിവസം കൊല്ലൂരിലെത്തിയത് എന്തിന്?’; ആരോപണവുമായി സിപിഎം നേതാവ്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്യര്യകേരള യാത്രക്ക് മുമ്പ് ചെന്നിത്തലയും സോളാര്‍ കേസിലെ പ്രതി സരിത  more...

മിഠായിത്തെരുവില്‍ പടക്കക്കടയ്ക്ക് തീപിടിച്ച് 8 പേര്‍ മരിച്ച സംഭവം; കടയുടമ കുറ്റക്കാരനല്ലെന്ന് കോടതി

2007 ല്‍ മിഠായിത്തെരുവില്‍ പടക്കക്കടയ്ക്ക് തീപിടിച്ച് എട്ട് പേര്‍ മരിച്ച സംഭവത്തിന്‍ കടയുടമ ജഗദീഷ് കുറ്റക്കാരനല്ലെന്ന് കോടതി. പ്രോസിക്യൂഷന് കുറ്റം  more...

പാലാരിവട്ടം പാലം: 24.52 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കരാര്‍ കമ്പനിക്ക് സര്‍ക്കാരിന്റെ നോട്ടിസ്

പാലാരിവട്ടം പാലം പുതുക്കി പണിതതിന്റെ ചിലവ് ആവശ്യപ്പെട്ട് ആര്‍ഡിഎസ് കമ്പനിക്ക് സര്‍ക്കാരിന്റെ നോട്ടിസ്. കരാര്‍ കമ്പനി 24.52 കോടി രൂപ  more...

ചാലക്കുടിയില്‍ ലോഡ്ജില്‍ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ചാലക്കുടി കെഎസ്ആര്‍ടിസിക്ക് സമീപം സ്വകാര്യ ലോഡ്ജില്‍ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഈ റോഡ് സ്വദേശിനി അനിത (33),  more...

കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ച സംഭവം: മേപ്പാടിയിലെ റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍

വയനാട് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റില്‍ താമസിച്ചിരുന്ന യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ട്ടിന്റെ ഉടമയും മാനേജറും അറസ്റ്റില്‍. റിസോര്‍ട്ട്  more...

ജൂതന്മാര്‍ക്കും ഇസ്രയേലികള്‍ക്കും ഇന്ത്യ സംരക്ഷണം നല്‍കുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ട്’; ഡല്‍ഹി സ്ഫോടനത്തില്‍ പ്രതികരണവുമായി നെതന്യാഹു

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിയ്ക്കുസമീപം ഇന്നലെയുണ്ടായ സ്ഫോടനത്തെക്കുറിച്ച് ഇസ്രയേലിന്റെ പ്രതികരണമറിയിച്ച് ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യയില്‍ താമസിക്കുന്ന ഇസ്രയേലികളേയും ജൂതന്മാരെയും ഇന്ത്യന്‍ ഭരണകൂടം  more...

സിംഘുസംഘര്‍ഷം; പൊലീസിനെ വാളുകൊണ്ട് ആക്രമിച്ചയാള്‍ ഉള്‍പ്പെടെ 43 പേര്‍ കൂടി അറസ്റ്റില്‍

വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകപ്രതിഷേധത്തിനിടെ സിംഘു അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തു. പൊലീസിനെ വാള്‍  more...

പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമസ്ഥതയിലുള്ള മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ സാധനങ്ങള്‍ ലേലത്തില്‍ വില്‍ക്കും

കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ട്രേഡേഴ്സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ നിത്യോപയോഗ  more...

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനം; ആളപായമില്ല

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം ചെറു സ്ഫോടനം. അബ്ദുള്‍ കലാം റോഡിന് സമീപം നടപ്പാതയിലാണ് സംഭവം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....