പന്തീരാങ്കാവ് യുഎപിഎ കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് എന്‍ഐഎ. വയനാട് സ്വദേശിയായ വിജിത് വിജയനാണ് അറസ്റ്റിലായത്. നേരത്തെ വിജിത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. യുഎപിഎ ചുമത്തിയാണ് അറസ്റ്റ്. കല്‍പ്പറ്റയിലെ ക്യാമ്പ് ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.നേരത്തെ more...
കാസര്‍ഗോഡ് ജില്ലയില്‍ വന്‍ സ്വര്‍ണവേട്ട. രണ്ട് കോടിയോളം രൂപ വിലവരുന്ന നാല് കിലോഗ്രാം സ്വര്‍ണവുമായി രണ്ട് കര്‍ണാടക സ്വദേശികള്‍ പിടിയിലായി. more...
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്. കാക്കനാട് ജയിലിലെത്തിയാണ് കസ്റ്റംസ് more...
കണ്ണൂര്‍ പരിയാരം പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് നിസഹകരണത്തോടെ പെരുമാറിയെന്ന പരാതിയുമായി യുവതിയും കുടുംബവും. more...
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസുകള്‍ സിബിഐ കൊച്ചി യുണിറ്റ് അന്വേഷിക്കും. കൊച്ചി യൂണിറ്റ് എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം more...
മുണ്ടക്കയത്ത് മകന്‍ പൂട്ടിയിട്ട അച്ഛന്റെ മരണം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ നിമിത്തമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ ചുരുങ്ങിയ നിലയിലായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം more...
തൃശൂര്‍ വലപ്പാട് പട്ടാപ്പകല്‍ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. വീട് കുത്തിത്തുറന്ന് 63 പവന്‍ സ്വര്‍ണവും ഡയമണ്ടും കവര്‍ന്നു. വലപ്പാട് more...
തിരുവനന്തപുരത്ത് പോക്‌സോ കേസ് ഇര വീണ്ടും പീഡനത്തിനിരയായി. വെള്ളറടയിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ബന്ധുവായ 65കാരനാണ് പീഡിപ്പിച്ചത്.വീട്ടില്‍ more...
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണകള്ളക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം വൈകും. കേസിലെ പ്രതികള്‍ക്ക് കസ്റ്റംസ് ഇതുവരെ കാരണം കാണിക്കല്‍ നോട്ടീസ് more...
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഒരോ പരാതിയിലും ഓരോ എഫ്ഐആര്‍ എന്ന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....