News Beyond Headlines

08 Friday
May

1000 കോടിയുടെ ഹവാല ഇടപാടില്‍ രണ്ടു ചൈനക്കാര്‍ അറസ്​റ്റില്‍


ഡ​ല്‍​ഹി: 1000 കോ​ടി​യു​ടെ ഹ​വാ​ല ഇ​ട​പാ​ടി​ല്‍ ഉ​ള്‍​പ്പെ​ട്ട ര​ണ്ടു ചൈ​നീ​സ്​ പൗ​ര​ന്മാ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി). 'ക​ട​ലാ​സ്​ കമ്പ​നി'​ക​ളു​ടെ പേ​രി​ല്‍ ഹ​വാ​ല ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​വ​ന്ന ചാ​ര്‍​ലി പെ​ങ്​ എ​ന്ന ലു​വോ സാ​ങ്, കാ​ര്‍​ട്ട​ര്‍ ലീ ​എ​ന്നീ ചൈ​ന സ്വ​ദേ​ശി​ക​ളാ​ണ്​  more...


ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിന് മുഴുവന്‍ സംസ്ഥാനത്തും കലാപ സാധ്യത; ആയുധധാരികളെത്തുമെന്ന് എഫ്ബിഐ

നെഞ്ചിടിപ്പില്‍ അമേരിക്കയുടെ വരും ദിവസങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡന്‍ എത്തുന്ന ദിവസവും അധികാരത്തില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപ്  more...

അജ്ഞാത വാഹനമിടിച്ച് വ്യാപാരി മരിച്ചു

പാലാ: അന്തിനാട് അജ്ഞാത വാഹനമിടിച്ച് വ്യാപാരി മരിച്ചു. അന്തിനാട് കവിയിൽ കെ.ടി മാണിയാണ് (73) മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ  more...

വിസ തട്ടിപ്പ്; ട്രാവല്‍സ് ഉടമ പിടിയില്‍

വിസ വാഗ്ദാനം നല്‍കി പണം തട്ടിയ ട്രാവല്‍സ് ഉടമ പിടിയിലായി. മലപ്പുറം പാണ്ടിക്കാട് വളരാട് ആരുവായില്‍ മുഹമ്മദ് യൂസഫ് ഇസാം(21)  more...

ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് സിര്‍സ; കര്‍ഷക പ്രക്ഷോഭം അട്ടിമറിക്കാനുള്ള നീക്കം

എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് കര്‍ഷക യൂണിയന്‍ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. കര്‍ഷക പ്രക്ഷോഭത്തെ അട്ടിനറിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ  more...

എടയാര്‍ വ്യവസായ മേഖലയില്‍ വന്‍തീപ്പിടിത്തം; രണ്ട് സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു

എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍തീപ്പിടിത്തം. പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളിലും റബ്ബര്‍ റീസൈക്ലിങ് യൂണിറ്റിലുമാണ് തീ പിടിച്ചത്. മുപ്പതിലധികം  more...

നിലമ്പൂര്‍ ടൗണില്‍ കാട്ടാനയിറങ്ങി; ആനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു

നിലമ്പൂര്‍ ടൗണില്‍ കാട്ടാനയിറങ്ങി. ഇന്ന് രാവിലെ ആറുമണിയോടെ ടൗണിലിറങ്ങിയ ആനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു. നിലമ്പൂര്‍ സ്വദേശി ക്രിസ്റ്റീനാണ് പരുക്കേറ്റത്.  more...

മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ തീപിടുത്തം

മംഗളൂരു - തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ തീപിടുത്തം. എന്‍ജിന് പിന്നിലെ പാഴ്സല്‍ ബോഗിക്കാണ് തീപിടിച്ചത്. ഉടന്‍ തീയണയ്ക്കാന്‍ സാധിച്ചതിനാല്‍ വന്‍  more...

സുപ്രിംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍

സുപ്രിംകോടതി ജഡ്ജി ചമഞ്ഞ് തൃശൂര്‍ പാലിയേക്കര സ്വദേശിയില്‍ നിന്ന് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു.  more...

കണ്ണൂരില്‍ എട്ടു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ എട്ടു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. പുലിക്കുരുമ്പ പുല്ലംവനത്തെ പ്രാന്‍ മനോജിന്റെ ഭാര്യ സജിത  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....