News Beyond Headlines

27 Thursday
August

കാ​സ​ര്‍​ഗോ​ട്ടെ കൊ​ല​പാ​ത​കത്തി​ല്‍ ​വ​നി​താ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി


തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ഭാ​ര്യ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട​ല്‍. വ​നി​താ ക​മ്മീ​ഷ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി. കാസര്‍ഗോഡ് കാനത്തൂര്‍ വടക്കേക്കരയിലാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് രണ്ട് ജീവന്‍ പൊലിഞ്ഞത്.  more...


സ്പീക്കറെ ചോദ്യം ചെയ്യാന്‍ നിയമോപദേശം തേടി കസ്റ്റംസ്

സ്പീക്കറെ ചോദ്യം ചെയ്യാന്‍ നിയമോപദേശം തേടി കസ്റ്റംസ്. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോടാണ് അന്വേഷണ ഉദ്യോഗസ്ഥനായ സലിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. ഡോളര്‍  more...

കണ്ണൂര്‍ കൂത്തുപറമ്പില്‍ ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍

കണ്ണൂര്‍ കൂത്തുപറമ്പില്‍ ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറുപതുകാരന്‍ അറസ്റ്റിലായി. 2017 നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ദത്തെടുക്കലിന്  more...

ബിഹാറിൽ യുവാവിനെ തല്ലിക്കൊന്നു

പട്‌ന: ബിഹാറിൽ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ജനങ്ങൾ ക്രൂരമായി ഇയാളെ തല്ലിക്കൊന്നത്. 36 കാരനായ ശ്യമാനന്ദ്  more...

മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ജനറല്‍ ആശുപത്രിയില്‍ തീപിടുത്തം ; പത്ത് നവജാതശിശുക്കള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ജനറല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ പത്ത് നവജാതശിശുക്കള്‍ ശ്വാസം മുട്ടി മരിച്ചു.  more...

മലപ്പുറത്ത് വീട്ടില്‍ വന്‍ കവര്‍ച്ച

മലപ്പുറം: മലപ്പുറം എടപ്പാള്‍ ചേകന്നൂരിലെ വീട്ടില്‍ വന്‍ കവര്‍ച്ച നടത്തി. അലമാരയില്‍ സൂക്ഷിച്ച 125 പവന്‍ സ്വര്‍ണാഭരങ്ങളും അറുപത്തി അയ്യായിരം  more...

അമേരിക്കന്‍ പ്രസിഡന്റ്ഡൊണാള്‍ഡ്ട്രംപിനെതിരെ അറസ്റ്റ് വാറന്റ്

ബാഗ്ദാദ്: അമേരിക്കന്‍ പ്രസിഡന്റ്ഡൊണാള്‍ഡ് ട്രംപിനെതിരെ ഇറാഖ് കോടതിയുടെ അറസ്റ്റ് വാറന്റ്‌. ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2020 ജനുവരിയില്‍ അമേരിക്ക നടത്തിയ  more...

പ്രവാചക നിന്ദ; പാകിസ്താനില്‍ മൂന്ന് പേര്‍ക്ക് വധ ശിക്ഷ

സോഷ്യല്‍ മീഡിയയിലൂടെ പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് പാകിസ്താനില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ. പാക് തീവ്രവാദ വിരുദ്ധ കേടതിയാണ് ശിക്ഷ വിധിച്ചത്.  more...

ഖാസി കേസ്: ജനകീയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് 13ന്

സമസ്തയുടെ സീനിയര്‍ നേതാവും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി  more...

ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്സ് കമ്മിറ്റി

സിഎജി റിപ്പോര്‍ട്ട് പരസ്യമാക്കിയതില്‍ ധനമന്ത്രി തോമസ് ഐസക്ക് അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്സ് കമ്മിറ്റി. മൊഴികളും തെളിവും എത്തിക്സ് കമ്മിറ്റി പരിശോധിച്ചു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....