News Beyond Headlines

07 Thursday
May

പ്രതിപക്ഷനേതാവ് കൊവിഡ് വാഹകന്‍ ആകുകയാണോ? കേരളം ചോദിക്കുന്നു


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന ആരോപണം ശക്തമാകുന്നു. കൊവിഡ് നെഗറ്റീവായ വ്യക്തി ഏഴു ദിവസം കൂടി ക്വാറന്റൈനില്‍ തുടരണമെന്ന ആരോഗ്യവകുപ്പ് നിര്‍ദേശമാണ് ചെന്നിത്തല ലംഘിച്ചത്. ഡിസംബര്‍ 23നാണ് ചെന്നിത്തല കൊവിഡ് പോസ്റ്റീവായത്. അതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ  more...


വിവാഹിതയായ യുവതിയെ പ്രണയിച്ച യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി ചാക്കില്‍ കെട്ടി ഓടയില്‍ തള്ളി

അഹമ്മദാബാദ് : വിവാഹിതയായ യുവതിയെ പ്രണയിച്ച യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി ചാക്കില്‍ കെട്ടി ഓടയില്‍ തള്ളി. അഹമ്മദാബാദിലാണ് യുവതിയുടെ സഹോദരന്മാര്‍  more...

ഭാര്യയുമായി അവിഹിത ബന്ധം; ബീഹാറില്‍ അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്

ബീഹാര്‍: ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്. ബീഹാറിലെ ഗോപാല്‍ജംഗ് ജില്ലയിലാണ്  more...

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റില്‍ വിജിലന്‍സ് ബല പരിശോധന നടത്തുന്നു

തൃശൂര്‍: വിവാദമുണ്ടാക്കിയ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വിജിലന്‍സ് ബലപരിശോധന തുടങ്ങി. തിരുവനന്തപുരത്ത് നിന്നുള്ള വിജിലന്‍സ് സംഘമാണ് വടക്കാഞ്ചേരിയില്‍  more...

കല്ലുവാതുക്കലില്‍ നവജാത ശിശു ഉപേക്ഷിച്ച നിലയില്‍

കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപമാണ് കുട്ടിയെ കണ്ടത്. കരിയില കൂട്ടത്തിന് ഇടയിലാണ്  more...

ഔഫ് വധക്കേസില്‍ ചോദ്യം ചെയ്യലിന് ശേഷം ഒന്നാംപ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം  more...

ജാഗ്രതയോടെ കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ എറണാകുളത്ത്

കൊച്ചി: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് ബാധിതര്‍ ജില്ലയിലെന്നാണ് ആരോഗ്യ വകുപ്പിന്റെ  more...

കേ​ര​ളം ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​ഞ്ച് ല​ക്ഷം കോവിഡ് വാ​ക്സി​ന്‍

തിരുവനന്തപുരം: സംസഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ഞ്ച് ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ ആ​വ​ശ്യ​പ്പെടും. കേ​ര​ളം വ​യോ​ജ​ന​ങ്ങ​ള്‍​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വാ​ക്സി​ന്‍ ന​ല്‍​കും.  more...

പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം; ര​ണ്ട് പേ​ര്‍ ചി​കി​ത്സ​യി​ല്‍

ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം. ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ജീ​ഷ്, കു​ത്തി​യ​തോ​ട് സ്‌​റ്റേ​ഷ​നി​ലെ വി​ജേ​ഷ്  more...

ഇടുക്കിയില്‍ പതിനാലുകാരിയെ ഗര്‍ഭിണിയാക്കി പതിനാറുകാരന്‍

തൊടുപുഴ : 16 വയസുകാരന്‍ 14 വയസ്സസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഇടുക്കി കമ്പംമേട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാമ് സംഭവം നടന്നത്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....